0%

Chapter Title : കൂട്ടുകുടുംബത്തിലേക്കൊരു രതിയാത്ര 2 [കുട്ടു]

Author : kuttu Read All Parts 534

എഴുന്നേറ്റു ചായ കുടിച്ച ശേഷം, ബാത്‌റൂമിലേക്ക്‌ നടന്നു. അമ്മിണിയുടെ അടുക്കള പണി ഒരുങ്ങിയപ്പോഴേക്കും രാജൻ കുളിച്ചു വന്നു. വേഷം മാറി,ഇരുവരും ബ്രീക്ഫസ്റ്റ്‌ക്കെ കഴിച്ചതിനു ശേഷം. രാജൻ പുറത്തേക്കിറങ്ങി. അപ്പോൾ അമ്മിണിയും പുറകെ വന്നു. തൽക്കാലത്തേക്ക് എന്തെങ്കിലും പണി കിട്ടുവോന്നു നോക്കണേ രാജേട്ടാ..... അവൾ പറഞ്ഞു ആ നോക്കാം നീ നിന്റെ കൂട്ടുകാരിയെ വിളിക്കാൻ മറക്കരുത്. ഇല്ല രാജേട്ടാ വിളിച്ചോളാം.... രാജൻ നടന്നു നീങ്ങിയപ്പോൾ അമ്മു അകത്തേക്ക് പോയി ഫോൺ എടുത്തു. ദേവികയുടെ നമ്പർ എടുത്ത്‌ ഡയൽ ചെയ്തു... മറുതലയ്ക്കൽ നിന്നും കാൾ അറ്റൻഡ് ചെയ്തു ഹലോ വെച്ചപ്പോൾ അമ്മിണി തുടർന്നു.

അമ്മിണി :ഹലോ ദേവി ഇത് ഞാനടി, നിന്റെ അമ്മിക്കുട്ടി.

ദേവി :നീയായിരുന്നോടി ഇത്.നമ്പർ തന്നിട്ട് എത്ര നാളയടി. ഇപ്പോഴാണോ നിനക്ക് വിളിക്കാൻ തോന്നിയെ. എന്താടി വിശേഷിച്. സുഖം തന്നെയാണോ. ?

അമ്മു :സോറി ടി, അതെ ടി സുഖാണ് നിനക്കോ ?

ദേവി :സുഖം, പിന്നാ എന്തൊക്കെ ഉണ്ട് വിശേഷം,മോളെന്തിയെടി ?

അമ്മു :അങ്ങനെ പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ലന്നെ, മോളു ഹോസ്റ്റലിലാ, അവള് ലീവ് ദിവസങ്ങളിൽ മാത്രേ വരു .

ദേവി :. Mmm പിന്നേ നിനക്കെന്തോ എന്നോട് പറയാനുണ്ടല്ലോ. അല്ലാതെ നീ എന്നെ വിളിക്കില്ലല്ലോ എന്താടി പറയടി.

അത് ഞാൻ നേരിട്ട് പറയാം എനിക്ക് നിന്നെ നേരിൽ കാണണം. എന്താ ഞാൻ വന്നോട്ടെ. ദേവി :അതിനെന്താടി നിനകെപ്പോൾ വേണേലും വരാലോ.ഞാൻ നിന്നോട് അന്നേ പറഞ്ഞതല്ലേ നിനക്കെന്താവശ്യംവേണേലും പറഞ്ഞോളാൻ നീ ധൈര്യ മായി വാ മോളെ . എപ്പോഴാ വരുന്നേ? അമ്മിണി :ഞായറാഴ്ച വരാം

💬 Comments

View all comments