Chapter Title : കൂട്ടിലെ കിളികൾ 1 [ഒടിയൻ]
ഡിഗ്രീ രണ്ടാം വർഷം പഠിക്കുന്നു.
സർക്കാർ ഉദ്യോഗസ്ഥരുടെ വീട് ആയതിൻ്റെ കർകശമോ, അച്ചടകമോ ഒന്നും വീട്ടിൽ വലിയ രീതിയിൽ ഉണ്ടായിരുന്നില്ല . അത് കൊണ്ട് തന്നെ കൂട്ടിലടച്ച കിളികളെ പോലെ അല്ല ഞാനും അനിയത്തിയും വളർന്ന് വന്നത് .
പ്രധാന കാരണം അതിനുള്ള അവസരങ്ങൾ അവർക്ക് ഉണ്ടാക്കി കൊടുത്തിട്ടില്ല എന്നത് ആണ് .
പ്രായത്തിൽ കവിഞ്ഞ ബോധവും പക്വതയും എനിക് ഉണ്ട് എന്നാണ് എല്ലാവരും പറയുന്നത് അത് കൊണ്ട് തന്നെ എല്ലാ തരികിടകളും നോക്കിയും കണ്ടും ആണ് ചെയ്യാറും .
സുമിന ഇത്തയോട് ഒരു പ്രത്യേകതരം മോഹം ഉടലെടുത്തിട്ടണ്ട് വർഷങ്ങൾ കുറച്ച് ആയി , intro യിൽ പറഞ്ഞ ആ വീടും പരിസരവും വേറെ ആരുടെയും അല്ല സുമിന ഇത്തയുടെ ആണ് . ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ഞങൾ ഇവിടെ സ്ഥലം വാങ്ങി വീട് വയ്ക്കുന്നത് . ഏതാണ്ട് അതേ സമയം സ്ഥലം വാങ്ങി വീട് പണിത് വന്നവരാണ് സുമിനത്തയും husband നബീൽ ഇക്കയും മകൾ ഷബാനയും. നബീൽ ഇക്ക ഗൾഫിൽ വർക്ക് ചെയ്യുകയാണ് കുടുംബത്തോടെ ഗൾഫിൽ ആയിരുന്നു , പിന്നീട് ഇവിടെ സ്ഥലം വാങ്ങി വീട് പണിത് ഇത്തയെയും മോളെയും ഇവിടെ ആക്കി മൂപ്പര് തിരികെ പോയ് ഓരോ വർഷം കൂടുമ്പോൾ നാട്ടിൽ വന്ന് പോകും . ഇത്ത ജോലിയൊന്നും ചെയ്യുന്നില്ല വീടും, അടുക്കളയും ഒക്കെയായി അങ്ങനെ പോകുന്നു , എന്ന് വച്ച് വലിയ പ്രായം ഒന്നും ഇല്ല ഇപ്പൊൾ 37 വയസ്സ് . ഹൗസിംഗ് കോളന ആയതിനാലും , വീടുകളുടെ എണ്ണം കുറവ്
💬 Comments
View all comments