0%

Chapter Title : കൂട്ടിലെ കിളികൾ 3 [ഒടിയൻ]

Author : Kambikathakal Read All Parts 495

.

കോളേജിൽ ആദ്യത്തെ 2 ക്ലാസ്സ് എപ്പഴതെയും പോലെ പരമ ബോർ ആയിരുന്നു , അതിൻ്റെ ഇടയിൽ എൻ്റെ ക്ലാസിൻ്റെ മുന്നിലൂടെ ശ്യാമ ഒന്ന് രണ്ട് വട്ടം നടന്ന് പോകുന്നത് ഞാൻ ശ്രദ്ധിച്ചു .

ലഞ്ച് ബ്രേക്ക് വന്നപ്പോൾ ഞാനും മനുവും ശ്യാമയുടെ ക്ലാസ്സിന് മുന്നിലൂടെ ഒന്ന് കറങ്ങാൻ പോയ് . പെട്ടന്ന് ഡോറിൻ്റെ മുന്നിലേക്ക് നോക്കിയപ്പോൾ അവൽ അതിനോട് ചേർന്ന് നിന്ന് എന്താ എന്ന ഭാവത്തിൽ പുരികം പൊക്കി കാണിച്ചു .

ഞാൻ ഒന്നും ഇല്ല എന്ന ഭാവത്തിൽ ചുമൽ പൊക്കിയിട്ട് നേരെ നടന്നു

കുറച്ച് നേരം നടന്ന് പതിയെ തിരിഞ്ഞ് നോക്കിയപ്പോ ഞാൻ ഒന്ന് ഞെട്ടി പോയ്

അവൽ എൻ്റെ തൊട്ട് പുറകിൽ തന്നെ നിൽക്കുന്നു .

എന്താ ചേട്ടന്മാർ ജൂനിയർ ബാച്ചിൻ്റെ പരിസരതൂടെ കോഴി പമ്മി പമ്മി നടക്കും പോലെ കറങ്ങുന്നത്

ഞാൻ എൻ്റെ ക്രിഷിനെ നോക്കി വന്നതാ

ഓഹോ എന്നിട്ട് കണ്ടോ

ഇല്ല , എൻ്റെ ക്ലാസിൻ്റെ മുന്നിക്കൂടെ പിടകൊഴി പോകുന്നത് പോലെ പോകുന്നത് കണ്ടു അതും 2 വട്ടം, കണ്ടിരുന്നെൽ അതൊന്ന് അന്വേഷിക്കാമായിരുന്നു.

?? കണ്ടല്ലെ

? കണ്ടു കണ്ടു .

ഞാൻ ചുമ്മാ അതിലെ കറങ്ങാൻ

ഓ പിന്നേ മൈസൂർ പാലസ് ആല്ലേ കറങ്ങാൻ .

?. വൈകിട്ടെന്താ പരിപാടി .

Mmmmm.... വൈകിട്ട് 2 എണ്ണം അടിക്കണം ഓഫ് അയില്ലേൽ ഒന്ന് കറങ്ങണം

അയ്യേ .... 2 എണ്ണം ഒക്കെ അടിച്ചിട്ട് ഓഫ് ആകുമോ . മോശം , എനിക്കുണ്ടല്ലോ അതിനേക്കാൾ കപാസിറ്റി

അണോ എന്നാ ഇന്ന്

💬 Comments

View all comments