Chapter Title : കൂട്ടിലെ കിളികൾ 3 [ഒടിയൻ]
നാളെ പോകില്ലേ
ഇക്ക പോയല്ലോ
? പോയോ
Yes. വെളുപ്പിന് 1 മണിക്ക് ആണ് ഫ്ലൈറ്റ് . ഇവിടന്ന് 10 കഴിഞ്ഞപ്പോൾ ഇറങ്ങി . ഫ്രണ്ട്സിനെ ഒക്കെ കാണാൻ ഉണ്ട് അതുകൊണ്ട് .
ആഹാ എന്നിട്ട് ഇത്ത എയർപോർട്ടിൽ പോയില്ലേ .
ഏയ് അങ്ങനെ ശീലം ഇല്ല , വരുമ്പോളും പോകുമ്പോളും ഫ്രണ്ട്സ് ഉണ്ടാകും
അത് ശെരി , എന്നിട്ട് ഇക്ക പോകുന്നതിൽ സങ്കടപെട്ട് ഇരിക്കുകയോണോ ?
കുറച്ച് ... എന്നാലും കുഴപ്പം ഇല്ല .എൻ്റെ ഉപ്പയും ഗൾഫിൽ ആയിരുന്നു , അതുകൊണ്ട് ഈ പോക്കും വരവും ഒക്കെ ശീലമായി .
ഉപ്പ പോലെയല്ലലോ husband
?
( ആ ചോദ്യം അല്പം അതികം ആയോ എന്നൊരു പേടി എൻ്റെ ഉള്ളിൽ വന്നുകൂടി )
ഇന്നലേ വിഷ്ണുന് മെസേജ് അയക്കണം എന്ന് ഉണ്ടായിരുന്നു സമയം ഉണ്ടായില്ല , ആ ഡ്രസ്സ് സെലക്ട് ചെയ്ത് തന്നതിന് thanks. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു . പിന്നെ ഇവിടെ വന്ന് ഹെൽപ് ഒക്കെ ചെയ്ത് തന്നില്ലേ അതിനും .
ഓഹോ നന്ദി പ്രസംഗം നടത്താൻ ആയിരുന്നല്ലേ ഇപ്പൊ വന്നത് .
? അങ്ങനെ അല്ല , ഒരുപാട് ഹെൽപ് ആയല്ലോ ഞങ്ങൾക്ക് .
പിന്നേ .... കഴിഞ്ഞോ നന്ദി പറച്ചിൽ
? കഴിഞ്ഞു
അപ്പോ ഇൻ്റർലോക്ക് ചെയ്ത് തന്നതിന്
അയ്യോ മറന്ന് പോയ് അതിനും കൂടി വളരെ താങ്ക്സ് .
? ഹൊ എൻ്റെ പൊന്ന് ദുരന്തമേ
??
ഇങ്ങനെയും ആളുകൾ ഉണ്ടല്ലോ ?
?
ഇന്ന് ഇവിടെ വന്നിരുന്നു
💬 Comments
View all comments