0%

Chapter Title : കൂട്ടിലെ കിളികൾ 3 [ഒടിയൻ]

Author : Kambikathakal Read All Parts 486

പെട്ടന്ന് തന്നെ ഒരു സെൽഫി അയച്ച് തന്നു .

ഇപ്പൊ വിശ്വാസം ആയി ?

ബനിയനിൽ മുടി ബൺ കെട്ടി വച്ച് ഒരു സ്പെക്സും വച്ചുള്ള cute ഫോട്ടൊ.

കള്ള കുരിപ്പെ എന്നെ പറ്റിക്കാൻ നോക്കുന്നോ

? വേറെ വല്ല പെണ്ണിൻ്റെയും പേര് വരുമോ എന്ന് അറിയണ്ടേ ?, എന്നാലും എന്നെ എങ്ങനെ മനസ്സിലായി ഇത്ര പെട്ടന്ന് ?

? Recently ക്രഷ് അടിച്ച് ഒരാളെ ഉള്ളൂ , വേറെ പെണ്ണിൻ്റെ പേരൊന്നും അങ്ങനെ പെട്ടന്ന് പുറത്ത് ഇടില്ല മോളെ ?

ഓഹോ അപ്പോ വേറേം കുറെ പേരുകൾ ഉണ്ട് അല്ലേ .

പിന്നേ.....?

എന്നെ തേച്ചെ ?

????

മതി ചിരിച്ചത്

ഇതാ എൻ്റെ നമ്പറാ സേവ് അക്കിക്കോ

Ok boss , അല്ല എൻ്റെ നമ്പർ എവിടന്ന് ഒപ്പിച്ചു .

അതൊക്കെ കിട്ടി . അവശ്യക്കര് കഷ്ടപ്പെട്ട് കണ്ട് പിടിക്കും . അല്ലാത്തവർ മൈൻഡ് പോലും ചെയ്യില്ല

ആ ഒരു പെണ്ണിന് ആവശ്യം വന്നാൽ കണ്ട് പിടിക്കാം പക്ഷേ ഒരു ആണ് കണ്ട് പിടിച്ച കോഴി എന്ന പേര് വീഴും

ആ മിടുക്കൻ , അങ്ങനെ തന്നെ വേണം , നാളെ എന്താ പരിപാടി

നാളെ അടുത്ത വീട്ടിൽ ഹൗസ് വാമിങ് ആണ് അതിന് പോകണം.

ആണോ , എന്നാ ശെരി നാളെ കാണാം Gud night

Ok ഡോ Good Night.

ശ്യാമയുടെ നമ്പർ സേവ് ചെയ്ത് വച്ച് , ഫേസ്ബുക്കിലും , ഇൻസ്‌റ്റയിലും ഒക്കെ കേറി നിരങ്ങി . നേരെ ഹരിതയ്ക്ക

💬 Comments

View all comments