0%

Chapter Title : കൂട്ടിലെ കിളികൾ 4 [ഒടിയൻ]

Author : Kambikathakal Read All Parts 898

. അവസാനം സുമിനയുടെ അടുത്തേക്ക് ചെന്നു .

Hoi ?

അനക്കം ഒന്നും ഇല്ലഞ്ഞിട്ട് ഞാൻ യൂട്യൂബ് ൽ കയറി വീഡിയോ കണ്ടിരുന്നു . 11 മണി ആയിട്ടും സുമിയുടെ അനക്കം ഒന്നും ഇല്ല .

ഉറങ്ങിയോ ?

Hello

ഒരു മൈൻണ്ടും ഇല്ല .

ഉറങ്ങാൻ ഉള്ള മൂടും ഇല്ലാതെ ഞാൻ കുറച്ച് നേരം മൂവി കണ്ടിരുന്നു.

ഒരു 2 മണിയൊക്കെ ആയപ്പോൾ ഉണ്ട് ഒട്ടും പ്രതീക്ഷിക്കാതെ സുമിയുടെ msg

Sorry,

Mind ശെരിയല്ലയിരുന്നു

Good night

ഞാൻ പെട്ടന്ന് തന്നെ msg ന് reply നൽകി

'??'

നീ ഉറങ്ങിയില്ലേ ?

ഇല്ല

എന്തെ

ഉറക്കം വന്നില്ല , സുമി എന്താ ഉറങ്ങാത്തെ

ഏയ് ഒന്നുല്ലാ, ഉറക്കം വന്നില്ല

എന്നിട്ട് എവിടെയായിരുന്നു ഇത്രെയും നേരം .

ഇവിടന്നെ ഉണ്ടായിരുന്നു , മൈൻഡ് ശെരിയല്ലരുന്നു അതാ ...

എന്താ പട്ടിയെ പറയാൻ പറ്റുന്നത് ആണോ ?

അങ്ങനെ ഒന്നും ഇല്ലെടാ

എന്നാലും ......

ഇല്ലട ഒന്നും ഇല്ല

ആയിക്കോട്ടെപ്പാ

സത്യായിട്ടും കാര്യമായിട്ട് ഒന്നും ഇല്ല . ഇക്കയും ആയിട്ട് ഒരു സൗന്ദര്യ പിണക്കം.

ഉം .... ന്നാ ok Good Night .

ഉറക്കം വന്നോ ?

ഇല്ല

പിന്നെന്താ പോകുന്നെ .

ഏയ് ഒന്നുമില്ല

വിച്ചു പിണക്കം ആണോ !

എന്തിന് , ആരോട് ... നമ്മളൊക്കെ ആരാപ്പാ

ഞാൻ നിന്നെ വിളിക്കട്ടെ ഇപ്പോ?

പെട്ടന്ന് സുമി അത് ചൊതിച്ചപ്പോൾ ഞാൻ ചെറുതായി ഒന്ന് അമ്പരന്നു .

വിളിച്ചോളൂ

പെട്ടന്ന് തന്നെ അവളുടെ കോൾ

💬 Comments

View all comments