Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]
ഒരു നല്ല ഫ്രണ്ട് ആവാൻ ഞാൻ ശ്രമിക്കാറുണ്ട് അവൾക്ക് എത്രത്തോളം അത് ഫീൽ ചെയ്യുന്നുണ്ട് എന്ന് അറിയില്ല. ഉം.. എനിക്ക് തോന്നി ഞങ്ങൽ എല്ലാം സംസാരിക്കും sex related കര്യങ്ങൾ പോലും ഒരു മടിയും കൂടാതെ ചോതിക്കനും പറയാനും അവൾക്ക് പറ്ററുണ്ട് ആഹാ ... Such a lucky sister. നിനക്കും വേണോ luck എങ്ങനെ. നിനക്ക് സംശയമുള്ള sex പറഞ്ഞോ ഞാൻ എക്സ്പ്ലൈൻ ചെയ്ത് തരാം ??. പോടാ പട്ടി. കഴപ്പൻ ??? സംശയങ്ങൾ ഒന്നും ഉണ്ടാവരുത് എന്ന് കരുതി പറഞ്ഞത് ആണ്. എനിക്ക് ആവശ്യത്തിൽ കൂടുതൽ അറിവ് ഉണ്ട് കേട്ടോ. അംമ്പെഡി മിടുക്കി...... കുറച്ച് നേരം കൂടി സംസാരിച്ച് അവൾ ഉറങ്ങാൻ പോയ് . ഹരിതയോട് ഷാനുവിൻ്റെ കാര്യവും നാളെ ഞാനും മനുവും വരില്ല എന്ന കാര്യവും പറഞു. അവസാനം ആണ് സുമിയുടെ msg ശ്രദ്ധിക്കുന്നത് . Evng പോകാൻ നേരം റെഡിയായി എടുത്ത പിക്കും , പിന്നെ ഒന്ന് രണ്ട് ഹായ് ഹോയ് msg ഉം വന്ന് കിടപ്പുണ്ട് . പ്രാന്തി..... കുറച്ച് കഴിഞ്ഞപ്പോൾ അവൽ msg അയച്ചു. പ്രാൻതാ വന്നല്ലോ വനമാല ?? എവിടെ ആയിരുന്നു. അത് ശെരി നീ അല്ലേ ബിസി. അത് നാളെ ഒരു ചെറിയ പരിപാടി ഉണ്ട് അതിൻ്റെ കുറച്ച് പ്ലാനിംഗ് എന്താ പരിപാടി അത് സിക്രെട്ട് ആണ് പറയില്ല ☹️? അചോടാ.. നാളെ അത് ok ആയാൽ പറയാം . Mmmm പിണങ്ങല്ലെ സത്യമായിട്ടും പറയും Ok. എന്തായിരുന്നു പരിപാടി . പ്രത്യേകിച്ച് ഒന്നും ഇല്ല
💬 Comments
View all comments