0%

Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]

Author : kkstories Read All Parts 988

പേടി സകല മൂടും കളഞ്ഞു. കുറച്ച് നേരം അവൽ അയച്ച msg ഒക്കെ ഒന്നൂടെ വായിച്ചു . എന്താ ഇപ്പോ ഇവിടെ ഉണ്ടായേ . സ്വപ്നം വല്ലതും . ഏയ് അല്ല .... അവൾക്ക് എന്നെ ഇഷ്ടം ആണ് . അവൽ വളഞ്ഞു എന്ന് ഉറപ്പിക്കാനുള്ള എല്ലാം അവൽ തന്നെ തന്നുകഴിഞ്ഞു. ഞാൻ ഫോൺ ഓഫ് ആക്കി ഉറങ്ങാൻ കിടന്നു. രാവിലെ ഞാൻ എഴുനേൽക്കുന്നത് നിച്ചു വന്ന് വിളിക്കുമ്പോൾ ആണ്. എടാ ചേട്ടാ നീ റെഡി ആവുന്നില്ലെ ഞാൻ കുളിച്ചു. എപ്പഴത്തെയും പോലെ മടിപിടിച്ച് തിരിഞ്ഞു കിടന്നുവെങ്കിലും പെട്ടന്നാണ് ഷനുവിനെ ശല്യം ചെയ്യുന്ന ചെക്കനെ പൊക്കാൻ പോകാനുള്ള കാര്യം ഓർമയിൽ വന്നത്. ഞാൻ പെട്ടന്ന് തന്നെ മനുവിനെ വിളിച്ചു. അവനും അവൻ്റെ ചേട്ടനും റെഡി ആണ്, ഞാൻ പറയുമ്പോൾ ഇറങ്ങാം എന്ന് പറഞ്ഞു. പെട്ടന്ന് തന്നെ ഞാൻ കുളിച്ച് റെഡി ആയി. ഷാനുവിൻ്റെ msg വന്ന് കിടപ്പുണ്ട്. ചേട്ടാ ഞാൻ ഇറങ്ങാൻ നോക്കുകയാണ്. Ok ഞാൻ അവൾക്ക് മറുപടിയും കൊടുത്തു. അപ്പൊഴാണ് സുമിയുടേയും msg unread ആയി കിടക്കുന്നത് കാണുന്നത് Good Morning ❤️ Good Morning vave ? ഞാൻ ഡ്രസിട്ട് റെഡിയായി ഇറങ്ങി . നിച്ചു: നീ ഇന്നും ലീവ് ആണോ എന്തെയ്, ബാഗ് വേണ്ടേ ഹി ഹി ഹി ഞാൻ ഇന്ന് ലീവ് ആണ് എനിക്കും വേണം ഇന്ന് ലീവ് , മടിയകുന്നു ? പൊടി മര്യാദയ്ക്ക് സ്കൂളിൽ പൊടി മടിച്ചി അപ്പോ നീയോ ഞാൻ കോളേജിൽ , നീ സ്കൂളിൽ മിണ്ടാതെ

💬 Comments

View all comments