Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]
വരുന്നതും കാണാം . അവൽ ഫോൺ എടുത്ത് എന്തോ സംസാരിക്കുന്നത് കാണാം. അപ്പൊൾ തന്നെ ആ കാറിൻ്റെ മുന്നിലെ ഡോർ മുഴുവനായി തുറന്നു. അവൽ ഗെയിറ്റ് എത്തുന്നതിന് മുന്നേ തന്നെ മനു മതിലിൻ്റെ മറവിൽ നിന്നും ഓടി വണ്ടിയിൽ കയറി ഇരുന്നു . മനുവിൻ്റെ ഓട്ടം കണ്ടതും ഞാനും മിഥുനും ഓടി വണ്ടിയുടെ അടുത്തെത്തി. പെട്ടന്ന് മിഥുൻ ബേക്ക് ഡോര്‍ തുറന്നു. അപ്പൊൾ വണ്ടിയുടെ പുറകിൽ ഒരുത്തൻ കൂടി ഇരിപ്പുണ്ട് . മിഥുൻ: ആഹാ രണ്ട് പേരുണ്ടല്ലോ എന്താടാ മക്കളെ 3 സം ഉമ്പാൻ വന്നതാണോ രണ്ടും . റമീസ്: ആരാ നിങൾ എന്താ വേണ്ടത് നിങ്ങൾക്ക് . അവൻ്റെ മുഖം പേടികൊണ്ട് വിളറി പിടിച്ച് തുടങ്ങി. മനു : ആരാടാ റമീസ് റമീസ് : ഞാ.... ഞ...ഞാനാ ?? നിങ്ങളാര മിഥുൻ : നിനക്ക് കളി തരാൻ വന്നതാടാ പോകാം നമുക്ക് റമീസ് : എങ്ങോട്ട് മനു: അതൊക്കെ പറയാം നീ നേരെ വണ്ടി എടുക്ക്. വിച്ചു ഈ ഗ്രൗണ്ട് കഴിയുമ്പോ വലത്തേക്ക് ഒരു വഴിയുണ്ട് അങ്ങോട്ട് പോരെ . കാറ് തിരിഞ്ഞ് മനു പറഞ്ഞ ഭാഗത്തേക്ക് പോയ് . ചേട്ടാ എന്തെങ്കിലും പ്രശ്നം ആകുമോ മോള് ഒന്നുകൊണ്ട് പേടിക്കണ്ട . ഈ കഥ ഇന്ന് കൊണ്ട് അവസാനിക്കും . സമാധാനമായിട്ട് ക്ലാസ്സിൽ കേറിക്കോ. Ok . ചേട്ടാ ഇത് എൻ്റെ ഫോണാണ്. സ്കൂളിൽ കയറ്റാൻ പാടില്ല ഇത് കൈൽ വയ്ക്കുമോ . വൈകിട്ട് ഞാൻ വരുമ്പോൾ തന്നാ മതി. Ok ഞാൻ അവളുടെ ഫോണും
💬 Comments
View all comments