Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]
കണ്ണിൽ നിന്നും വെള്ളം ചാടി ഇത് കണ്ട മിഥുനും വണ്ടിയിൽ നിന്നും ഇറങ്ങി അവനിട്ട് രണ്ട് മൂന്ന് അടിയും ഇടിയും കൊടുത്തു. ചെക്കൻ പേടിച്ച് കരഞ്ഞ് കാല് പിടിക്കാൻ തുടങ്ങി. അവളോട് ചെയ്ത കാര്യങ്ങളും , അവളെ ഭീഷണി പെടുത്തിയ കാര്യങ്ങളും ഇനി ഇത് ആവർത്തിക്കില്ല എന്നുള്ളതും , അവൾക്ക് എന്ത് സംഭവിച്ചാലും അതിൻ്റെ ഉത്തരവാദി അവൻ ആണെന്ന് സ്വയം എൽകുന്നു എന്നും അവൻ്റെ പേരും അഡ്രസ്സും ഡ്രൈവിംഗ് ലൈസൻസ് വച്ചുള്ള ഒരു വീഡിയോ ഞാൻ അവൻ്റെ ഫോണിലെ ക്യാമറ ഓൺ ചെയ്ത് വീഡിയോ റെക്കോർഡ് ചെയ്ത് എടുത്തു. അവൻ്റെ കൂടെ വന്ന ചെക്കണ്ടെയും ഒരു വീഡിയോ എടുത്ത് അവനും മിഥുൻ്റെ വക രണ്ടെണ്ണം കൊടുത്തു. അവൻ്റെ ഫോണിൻ്റെ സിം ഊരി അവന് കൊടുത്തിട്ട് അവൻ്റെ ഫോണും ഞാൻ പോക്കറ്റിൽ ഇട്ടു. ഒരുപാട് കെഞ്ചിയെങ്കിലും ഞാൻ കൊടുക്കാൻ കൂട്ടാക്കിയില്ല. അവസാനം സ്കൂളിന് മുന്നിൽ മിഥുനേയും മനുവിനെയും ഇറക്കി വിട്ട് ചെക്കന്മാർ ജീവനും കൊണ്ട് ഓടി. അവന്മരോട് യാത്രയും പറഞ്ഞ് ഞാൻ നേരെ വീട്ടിലേക്ക് പോയ് . വീട്ടിൽ എത്തിയപ്പോൾ സമയം 11 ആയി . വീഡിയോ കാണാൻ ഉള്ള ആവേശത്തിൽ ഞാൻ വേകം അവൻ്റെ ഫോൺ എടുത്ത് ഫോൾഡർ ഓപ്പൺ ആക്കി വീഡിയോ പ്ലേ ആക്കി. വലിയ ക്ലിയർ ഇല്ലാത്ത വിഷ്വൽ ആയിരുന്നു , എന്നൽ ഒന്ന് രണ്ട് sec. ആളുടെ വിശ്വരൂപം കണ്ടു. എൻ്റെ പ്രതീക്ഷയേക്കാൽ വലുത് തന്നെയായിരുന്നു. പിന്നെ ഉണ്ടായ അവളുടെ ഫോട്ടോയിൽ ഒന്നും കാര്യമായി ഇല്ല. അവളുടെ കൂടാതെ വേറെ കുറച്ച് ഫോൾഡർ
💬 Comments
View all comments