0%

Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]

Author : kkstories Read All Parts 1K

"നമസ്കാരം. അടുത്ത ലക്കത്തോടു കൂടി ചിലപ്പോൾ ഈ കഥ അവസാനിപ്പിക്കാൻ സാധ്യത ഉണ്ട്. ഇതിന് ശേഷം എന്നെ വീണ്ടും കഥ എഴുതാൻ പ്രോത്സാഹിപ്പിച്ച എൻ്റെ പാതി വഴിയിൽ ഞാൻ തിരിഞ്ഞ് നോക്കാതെ പോയ ' ഒരു തുടക്കക്കാരൻ്റെ കഥ ' ഒരുപാട് വായനക്കാർ ഇപ്പഴും പൂർത്തിയാക്കാൻ ആവശ്യപ്പെടുന്നുണ്ട്. അവർക്ക് അപ്പുവിനോടും അമ്മുവിനോടുമുള്ള ഇഷ്ടം കൊണ്ടാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. അതുകൊണ്ട് തന്നെ ആ കഥ തുടർന്ന് എഴുതി പൂർത്തിയാകാൻ 13 ലക്കവും വായിച്ചതിനു ശേഷം ശ്രമിക്കുന്നത് ആണ്. അപ്പുവും അമ്മുവും വീണ്ടും വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്ന് സ്വന്തം ഒടിയൻ

💬 Comments

View all comments