Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]
ചെയ്തേക്കാം. Ok ഇപ്പഴാ പോകുന്നെ. ഒരു 3 മണി ഒക്കെ ആകുമ്പോൾ. Ok . അല്ലാ സുമിടെ birthday എപ്പഴാ . എൻ്റെ കഴിഞ്ഞു ഇപ്പോഴയിരുന്നു ഹൗസ് വർമിങ്ൻ്റെ പിറ്റേന്ന്. അയ്യോ ..... അറിഞ്ഞില്ലല്ലോ , പറഞ്ഞൂടയിരുന്നോ കൂരിപ്പെ. അത് കേട്ടപ്പോൾ അവൽ ചിരിച്ചു അതിന് അപ്പൊൾ നമ്മൾ അത്രയും കമ്പനി ആയിരുന്നില്ലല്ലോ ഉം..... ഏതാണ്ട് 2 മണി വരെ ഞങൾ ഓരോന്നും സംസാരിച്ചിരുന്നു. അത് കഴിഞ്ഞ് ഉറങ്ങാൻ ആയി സുമി പോയ്. അതിനിടയിൽ ശ്യാമ ഫോണിൽ വിളിച്ചു അവളെയും സുമിയെയും ഒരേ സമയം മെയിൻ്റൈൻ ചെയ്യാൻ അത്യാവശ്യം പാടുപെട്ടു. കുളിയൊക്കെ കഴിഞ്ഞ് ഞാൻ ടൗണിലേക്ക് ഇറങ്ങി . മാളിൽ പോയ് ഷാനുവിന് ഒരു 3k യുടെ വാച്ച് വാങ്ങി . പിന്നെ കുറച്ച് ഡെക്കറേഷൻ ചെയ്യാനുള്ള കിടുതപ്പുകളും വാങ്ങി. ഒരു ലേഡീസ് ഷൂ ഞങ്ങളുടെ വകയായും ഷാനുവിന് വാങ്ങി, size ഒരു ഊഹം വച്ച് എടുത്തു, പാകം അയില്ലേൽ മാറ്റി വാങ്ങുകയും ചെയ്യാം. സുമിയുടെ പിറന്നാൽ കഴിഞ്ഞുവെങ്കിലും അവൾക്ക് എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കണം എന്ന് എനിക് വല്ലാത്ത ഒരു ആഗ്രഹം. ഞാൻ ആ മാൾ മുഴുവനും അലഞ്ഞ് തിരിഞ്ഞു , ചെരുപ്പ് മുതൽ ഡ്രസ്സ് വരെ മനസ്സിലൂടെ ഓടി നടന്നു . പക്ഷേ ഒന്നിലും ഒരു തൃപ്തി കിട്ടിയില്ല . അവസാനം ഒരു ഗിഫ്റ്റ് ഷോപ്പിൽ കയറി തപ്പി തപ്പി ഒരു ഐറ്റം കിട്ടി . ഗ്ലോബ് പോലെ ഇരിക്കുന്ന ഒരു ലൈറ്റ് വൈറ്റ് ലാമ്പ്. ഇരുട്ടിൽ കത്തിച്ചാൽ പൂർണ നിലാവ് തെളിഞ്ഞിരിക്കും പോലെ ഉണ്ടാകും
💬 Comments
View all comments