← Back to കൂട്ടിലെ കിളികൾ 5 [ഒടിയൻ]

Comments

കൂട്ടിലെ കിളികൾ 5 [ഒടിയൻ] · approved reader discussion

ഒടിയൻ • 28-12-2023 21:24

പ്രിയപെട്ട വായനക്കാരെ . വലിയ ഒരു പിന്തുണ ലഭിക്കാത്തത് കൊണ്ട് ഇനി വരാൻ ഉള്ള ലക്കം അവസാനത്തേത് ആകുവാൻ വേണ്ടി എഴുതി തുടങ്ങിയിരുന്നു . എഴുതി അങ്ങ് എത്തിയപ്പോൾ ആണ് മനസ്സിലായത് ഇത് ഒരു ലക്കം ആയി ഇറക്കാൻ പറ്റില്ല 2 ലക്കം കൂടി വേണ്ടി വരും എന്ന് . അതിനിടയിൽ വളരെ അതികം തിരക്കുകളും വന്നതിനാൽ കഥ ഭാകി എഴുതുവനോ, എഴുതിയ ഭാഗം വീണ്ടും വായിച്ച് സബ്മിറ്റ് ചെയ്യുവാനോ സാധിച്ചില്ല. ഏതാണ്ട് 80 പേജ് വരെ എഴുതി വച്ച എൻ്റെ കഥ കഴിഞ്ഞ ദിവസം മുഴുവനായി delete ആയി പോയി ?. ഇനി അടുത്ത ലക്കം ആദ്യം മുതലേ എഴുതണം . ഞാൻ ഇവിടെ തന്നെ ഉണ്ട് എവിടെയും പോയിട്ടില്ല . വൈകിപ്പിക്കുന്നത് മാപ്പ് ?

✖‿✖•രാവണൻ ༒ • 27-12-2023 11:23

ബാക്കി ഇല്ലെ

ഒടിയൻ • 28-12-2023 21:24

Sorry brooooi...

jith • 11-11-2023 08:27

ബാക്കി എന്ന് വരും

haari • 06-11-2023 17:51

Please continue bro

Villan • 11-10-2023 17:13

ഞ്ഞി ഏടെയാ മുത്തേ

ഒടിയൻ • 17-10-2023 21:48

വരും, വരുമായിരിക്കും ?

Santhosh S • 05-09-2023 20:41

സുഹൃത്തേ കൊള്ളാം നല്ല അവതരണം.. നന്നായിട്ടുണ്ട്... പാവം സുമിയെ ചതിക്കരുത് കേട്ടോ... അതുപോലെ ഷാനുവും വിചുവിന്റര് അനിയത്തിയുടെ പ്രായമല്ലേ ഉളളൂ... പാവത്തിനെയും വിട്ടേരെ.. പര്സപരപ്രണയത്തിന്റെ സൂചകമായി സുമിയും വിച്ചൂവും ഒന്നിക്കട്ടെ.. ലൈഫ് അടിച്ചുപൊളിക്കട്ടെ അവർ രണ്ടും,,, ചതികളിലൂടെ അല്ലാതെ സ്നേഹത്തിലൂടെ മാത്രം എന്നാലേ ഒരു പൂർണത ഉണ്ടാവുകയുള്ളൂ...

David • 03-09-2023 15:41

അടുത്ത part എന്നു വരും?

ഒടിയൻ • 03-09-2023 18:04

വൈകും. വായനക്കാരുടെ cmnt തരുന്ന പ്രചോതനം മാത്രമാണ് വീണ്ടും എഴുതാൻ തോന്നിപ്പിക്കുന്ന ഊർജം.  പേജ് കൂടുന്നത് കൊണ്ടും , ക്ലൈമാക്സ് ആയത് കൊണ്ടും എപ്പോൾ തീരും എന്ന് പറയാൻ പറ്റില്ല . എങ്കിലും കഴിവതും പെട്ടന്ന്

David • 26-09-2023 10:02

എന്നാ bro?

ഒടിയൻ • 28-09-2023 10:37

എഴുത്തിൽ ആണ്.  പേജ് കൂടുതൽ കാണും . അതിൻ്റെ താമസം ആണ്

PSYCHO • 24-10-2023 00:54

ഒടിയാ കാത്തിരുന്ന് ഒരു മാസം കഴിഞ്ഞു ... ഉള്ളത് അയച്ച് തരുമോ ?... ഇനിയും കാത്തിരിക്കാൻ വയ്യ മുത്തേ

jith • 30-11-2023 07:56

ബ്രോ .

വിഷ്ണു • 03-09-2023 00:00

നന്നായിരുന്നു.. നല്ല എഴുത്ത്.. പയങ്കര ഒർജിനാലിറ്റി.. ചുമ്മാ ഓടിച്ചെന്നുള്ള കളി അല്ല സന്ദർഭങ്ങൾ അനുസരിച്ചു ഗംഭീരമായി സ്റ്റോറി സെറ്റ് ചെയ്തു...

പിന്നെ ആ കുട്ടിയെ വളച്ചു കളിക്കണ്ട അവന്റെ അനിയത്തിയുടെ പ്രായം പിന്നെ ഒരു സഹായത്തിലൂടെ മൊത്തിലെടുക്കാൻ ഉള്ളതല്ല പെണ്ണിന്റെ ശരീരം...

ഹാപ്പി എൻഡിങ് ഉണ്ടാകും എന്നു വിശ്വസിക്കുന്നു.. ???

ഒടിയൻ • 03-09-2023 07:18

മനസ്സ് തുറന്ന അഭിപ്രായത്തിന് നന്ദി . ❤️?

Mr.X • 02-09-2023 22:52

❤️‍?❤️‍?

ഒടിയൻ • 02-09-2023 23:15

❤️❤️

മൗലി • 02-09-2023 13:04

Woww, page kooduthal ullathu kondu vayikkan thanne oru interest aanu thanks

ഒടിയൻ • 02-09-2023 16:11

❤️❤️

Santhosh S • 05-09-2023 20:42

സുഹൃത്തേ കൊള്ളാം നല്ല അവതരണം.. നന്നായിട്ടുണ്ട്... പാവം സുമിയെ ചതിക്കരുത് കേട്ടോ... അതുപോലെ ഷാനുവും വിചുവിന്റര് അനിയത്തിയുടെ പ്രായമല്ലേ ഉളളൂ... പാവത്തിനെയും വിട്ടേരെ.. പര്സപരപ്രണയത്തിന്റെ സൂചകമായി സുമിയും വിച്ചൂവും ഒന്നിക്കട്ടെ.. ലൈഫ് അടിച്ചുപൊളിക്കട്ടെ അവർ രണ്ടും,,, ചതികളിലൂടെ അല്ലാതെ സ്നേഹത്തിലൂടെ മാത്രം എന്നാലേ ഒരു പൂർണത ഉണ്ടാവുകയുള്ളൂ...

ഒടിയൻ • 06-09-2023 15:14

അഭിപ്രായങ്ങൾക്ക് നന്ദി. താങ്കളുടെ അഭിപ്രായവും ഉൾകൊണ്ട് തന്നെ കഥ പൂർത്തീകരിക്കും