0%

Chapter Title : കൂട്ടുകാരിക്ക് ഒരു കൈ സഹായം 1 [പദ്മിനി]

Author : പദ്മിനി Read All Parts 84.2K

മണിക്ക് വന്നാലായി... വന്നാൽ മേൽ കഴുകി ഭക്ഷണം... അത് കഴിഞ്ഞ് ലാപ് ടോപ്പുമായി ഇരിക്കും...

കാത്ത് കാത്ത് ഞാൻ ഉറങ്ങീട്ടുണ്ടാവും... അത് തന്നെ കാര്യമെന്ന് വിചാരിച്ച് അതിയാനും... കണ്ണീരിൽ തലയണ കുതിർന്നാലൊന്നും... അറീല്ലാ..."

രാധികയുടെ കണ്ണിൽ കനം തൂങ്ങി നിന്ന കണ്ണീർ ഡെയ്സിയുടെ കൈവണ്ണയിൽ വീണുടഞ്ഞു...

" അപ്പോ.... സെക്സ്...?"

മടിച്ച് മടിച്ച് ഡെയ്സി ചോദിച്ചു...

"മൂന്നോ.. നാലോ തവണ... വഴിപാട് പോലെ.... അതും വഴക്കിട്ടാ... ഇപ്പോ ഞാൻ വഴക്കിനും പോവാറില്ല..."

പരിസരം മറന്ന് രാധിക വിങ്ങിപ്പൊട്ടി..

"സെക്സിന് വേണ്ടി ...ആ കണ്ണുകൾ യാചികന്നതായി ഡെയ്സിക്ക് തോന്നി...

"എവിടാ... താമസം...?"

ഡെയ്സി ചോദിച്ചു..

"പനമ്പിള്ളി നഗർ... ക്വാർട്ടേഴ്സിൽ......"

താല്പര്യമില്ലാതെ രാധിക പറഞ്ഞു

"എങ്ങനാ... വന്നത് ?"

" ഓട്ടോയിൽ"

"പർച്ചേസ് കഴിഞെങ്കിൽ... ഞാൻ ഡ്രോപ്പ് ചെയ്യാം.."

ഡെയ്സി പറഞ്ഞു

"പകലന്തിയോളം ബോറടിച്ച് ഇരിക്കുവല്ലേ... വീട്ടിൽ ഞാനും ഒറ്റയല്ലേ... നീ സമയം കിട്ടുമ്പോഴൊക്കെ വീട്ടിൽ വാ..നമുക്ക് മിണ്ടീം പറഞ്ഞും ഇരിക്കാം..."

ഡെയ്സി ക്ഷണിച്ചു

വരാമെന്നോ ഇല്ലെന്നോ പറയാതെ രാധിക ചിരിച്ചു..

വിഷാദത്തിൽ ചാലിച്ച ചിരി...

അതിനിടെ കൊച്ചിയിലെ മടുപ്പിക്കുന്ന ട്രാഫിക്കിനിടയിലും പനമ്പിള്ളി നഗർ എത്തിയത് അറിഞ്ഞതേയില്ല .

(മുമ്പ് ഞാനെഴുതിയ കഥ ചില സാങ്കേതിക കാരണങ്ങളാൽ ഇടയ്ക്ക് നിർത്തേണ്ടി വന്നിരുന്നു... അത് പൂർത്തീകരിക്കാനും കൂടിയാണ്... ഈ ഉദ്യമം..)

തുടരും

💬 Comments

View all comments