Chapter Title : കൂട്ടുകാരിക്ക് ഒരു കൈ സഹായം 2 [പദ്മിനി]
"വല്ലപ്പോഴും നിനക്ക് വീട്ടിൽ വന്നൂടെ ? ഞാനും തനിച്ചല്ലേ ? നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാലോ?"
ഡെയ്സി രാധികയെ വീട്ടിലേക്ക് ക്ഷണിച്ചു
എന്നാൽ വരാമെന്നോ ഇല്ലെന്നോ രാധിക പറഞ്ഞില്ല... പകരം വിഷാദം കലർന്ന ചിരി മാത്രമായിരുന്നു രാധികയുടെ മറുപടി
കൊച്ചിയിലെ മടുപ്പിക്കുന്ന ട്രാഫിക്കിനിടയിലും പനമ്പിള്ളി നഗറിൽ എത്തിയത് അവർ അറിഞ്ഞില്ല...
രാധികയെ ഡ്രോപ്പ് ചെയ്ത് പിരിയാൻ നേരത്തും രാധികയെ വീട്ടിലേക്ക് ക്ഷണിക്കാൻ ഡെയ്സി മറന്നില്ല
അപ്രതീക്ഷിതമായി രാധികയെ ലുലു മാളിൽ കണ്ടിട്ട് 4 മാസം ആവുന്നു
സ്വന്തം നാടായത് കൊണ്ട് ഇടയ്ക്ക് ഒക്കെ ഡെയ്സി രാധികയെ വിളിക്കുന്നുണ്ടായിരുന്നു
കൃത്യമായി രാധിക അന്നൊന്നും പറഞ്ഞില്ല..
xxxxxxxxxxx
തീർത്തും അവിചാരിതമായാണ് ഒരു ദിവസം ഡെയ്സിക്ക് രാധികയുടെ ഫോൺകാൾ ലഭിക്കുന്നത്..
"എടീ പെണ്ണേ..ഞാൻ നിന്റെ കൊട്ടാരത്തിലേക്ക് വരുന്നു..ഇന്നിപ്പോ ഇരുപത്... 25-ന് മൺഡേ ഞാൻ അവിടെ എത്തും,
"ഹോ... ഇപ്പോഴെങ്കിലും തോന്നിയല്ലോ..? പിന്നെ, ഒരു കാര്യം പറഞ്ഞേക്കാം... വന്ന് ഓടിപ്പോകാനാണെങ്കിൽ വരാൻ നിക്കണ്ട.. സന്ധ്യ വരെ എന്റെ ഒപ്പം ഉണ്ടാവണം"
ഡെയ്സി ഓർമ്മിപ്പിച്ചു
" ഇല്ല.. നീ ഓടിച്ചാലും 7 മണിക്ക് മുമ്പ് ഞാൻ തിരിച്ചു പോരില്ല.."
രാധികയുടെ ഉറപ്പ്
"പിന്നെ.. നീ എങ്ങനാ വരുന്നത്? ഞാൻ പിക്ക് ചെയ്യാൻ വരണോ എന്നറിയാനാ"
ഡെയ്സിക്ക് സംശയം
"ഒന്നും അല്ലേലും ഞാനൊരു ബാങ്ക് മാനേജർക്ക് ഉള്ളതല്ലേടി..? നീ ലൊക്കേഷൻ മാപ്പ് അയച്ചു തന്നാൽ മതി.. ഞാൻ എത്തിക്കൊളളാം.."
രാധിക പറഞ്ഞു
ഏറെ കാലത്തിന് ശേഷം കണ്ട കൂടുകാരിയെ അന്തസ്സായി സ്വീകരിക്കാൻ ഡെയ്സി ഒരുക്കം തുടങ്ങി
tttttttttt
25ാം തീയതി കാലത്ത് 9.30 ആവും മുമ്പ്
💬 Comments
View all comments