കൊറോണ ദിനങ്ങൾ 10 [Akhil George]

📝 Ongoing

👁 653845 views ❤ 999 likes 💬 34 comments

കൊറോണ ദിനങ്ങൾ 10
Corona Dinangal Part 10 | Author : Akhil George
[ Previous Part ] [ www.kkstories.com ]

കഥ ആസ്വദിക്കാൻ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഇതിലേക്ക് വരണം എന്നു അഭ്യർത്ഥിക്കുന്നു….

ഞാൻ ഒന്ന് ഫ്രഷ് ആയി വന്ന് കഴിക്കാൻ ഇരുന്നു. ചൂട് ദോശയും മുട്ട കറിയും ചായയും ഞങൾ ഒരുമിച്ച് ഇരുന്നു കഴിച്ചു, അപ്പോളും അവളുടെ വേഷം എൻ്റെ T ഷർട്ടും മുണ്ടും ആയിരുന്നു. ഭക്ഷണത്തിന് ശേഷം ഞാൻ ന്യൂസ് ചാനൽ ഓൺ ചെയ്തു ടിവിക്ക് മുന്നിൽ ഇരുന്നു, അവള് വന്നു എൻ്റെ മടിയിൽ തല വെച്ച് സോഫയിൽ കിടന്ന് കൊണ്ട് ടിവി കാണാൻ തുടങ്ങി. സമയം 10 മണി കഴിഞ്ഞിരുന്നു.

ഞാൻ: ഡാ.. നീ എപ്പോളാ വീട്ടിൽ പോണത്. ? വീട്ടിൽ നിന്നും വിളിച്ചിരുന്നോ ?

ജോസ്‌ന: ഇന്ന് ഡ്യൂട്ടി ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു, അതു കൊണ്ട് ഞാൻ evening പോകാൻ ആണ് പ്ലാൻ. എന്തേ ഏട്ടന് എന്തേലും commitments ഉണ്ടോ, അങ്ങനെ ആണേൽ ഞാൻ നേരത്തെ ഇറങ്ങാം.

ഞാൻ: ഹേയ്. എനിക്കെന്തു commitments കണ്ണാമ്മാ. നീ ഇന്ന് പോകുമല്ലോ എന്ന ഒരു വിഷമം മാത്രം ആണ് ഉള്ളത്.

ജോസ്‌ന: ഏട്ടാ... ദേ.. ചുമ്മാ നടകം വേണ്ടാ. കവിത ഡോക്ടർ കാത്തിരിക്കാൻ ഉള്ളപ്പോൾ എന്നോട് ഇജ്ജാതി സെൻ്റി അടിച്ചു കയറണ്ട.. എനിക്ക് എല്ലാം അറിയാം.

ഞാൻ ചമ്മിയത് മറയ്ക്കാൻ വെളുക്കനെ ഒന്ന് ചിരിച്ചു.

ജോസ്‌ന: (എൻ്റെ താടിയിൽ പിടിച്ചു വലിച്ചു) കണ്ടെച്ചാലും മതി ഒരു കഴുത ചിരി. കള്ള ഏട്ടൻ.

അവള് പറഞ്ഞു തീർന്നതും കവിതയുടെ ക

📚 Chapters

1 published

Related Stories

💬 Comments

View all comments