0%

Chapter Title : കൊറോണ ദിനങ്ങൾ 11 [Akhil George]

Author : Kambikathakal Read All Parts 6.5K

നീ പോയി കിടന്നോ. ഞാൻ ഇപ്പൊ വരാം.

ഞാൻ അവളെ എഴുന്നേൽപ്പിച്ചു സോഫയിൽ ഇരുത്തി ഫോൺ എടുത്തു പുറത്തേക്ക് പോയി. കവിതയെ കോൾ ചെയ്തു കുറച്ച് നേരം സംസാരിച്ചു തിരിച്ചു വന്നു. രമ്യ അപ്പോളേക്കും ബെഡിൽ കിടന്നിരുന്നു, ഞാൻ അവളുടെ അടുത്തെ ചെന്നു കിടന്നു. വാക്സിൻ അപ്ഡേറ്റ്സ് ചിലത് ചെയ്യാൻ ഉള്ളത് ഫോണിൽ ചെയ്തു കൊണ്ടിരുന്നു. അവള് എന്നെ നോക്കി കിടക്കുക ആണ്. എല്ലാം ചെയ്തു കഴിഞ്ഞു ഞാൻ ഫോൺ മാറ്റി വെച്ച് അവളെ നോക്കി.

രമ്യ: ഏട്ടാ. എന്നോട് ഉള്ള ഇഷ്ടം കുറഞ്ഞോ.

ഞാൻ: നീ എന്താ അങ്ങനെ ചോദിച്ചത്.?

രമ്യ: ഏട്ടൻ എൻ്റെ ദേഹത്ത് തൊടുന്നില്ല. മുൻപ് എപ്പോളും എന്നെ പിച്ചിയും നുള്ളിയും ഒക്കെ ഇരിക്കുമായിരുന്നല്ലോ.

ഞാൻ: (അവളെ കെട്ടിപിടിച്ച് കിടന്നു) മതിയോ. ? എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല മോളെ. പിന്നെ നിൻ്റെ മൂഡ് എങ്ങനെ റെഡി ആക്കണം എന്ന് ടെൻഷൻ ഉണ്ടായിരുന്നു, അതാ.

രമ്യ: (എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു) ഞാൻ ഏട്ടൻ്റെ പഴയ രമ്യക്കുട്ടി അല്ല. വേറെ ഒരുത്തന് ശരീരം കൊടുത്ത ഒരു പെണ്ണാണ് ഇപ്പോള്.

ഞാൻ: (അവളെ വരിഞ്ഞു മുറുക്കി കെട്ടി പിടിച്ചു) ഒന്നും ഇപ്പോള് ചുമ്മാ ആലോജിക്കണ്ട, നീ എന്നും എൻ്റെ രമ്യക്കുട്ടി തന്നെ ആണ്. അതു മതി.

അവള് എൻ്റെ ദേഹത്തേക്ക് കൂടുതൽ പറ്റി ചേർന്ന് കിടന്നു, അവളുടെ മുലകൾ ഞങ്ങളുടെ ശരീരത്തിന് ഇടയിൽ ഞെരിഞ്ഞു അമരുന്നതായി തോന്നി, അവളുടെ ശ്വാസം എൻ്റെ കഴുത്തിൽ തട്ടി. എന്നിൽ എന്തൊക്കെയോ ഒരു രോമാഞ്ചം ചെറുതായി

💬 Comments

View all comments