0%

Chapter Title : കൊറോണ ദിനങ്ങൾ 11 [Akhil George]

Author : Kambikathakal Read All Parts 6.5K

ആയി.

ഞാൻ: (അവളുടെ കവിളിൽ ഒന്ന് തലോടി) വല്ലാതെ ഉപദ്രവിച്ചോ എൻ്റെ കുട്ടനെ അവൻ.?

രമ്യ: ഹെയ് ഇനി അതിൻ്റെ പിന്നാലെ പോണ്ട ഏട്ടാ. ഞാൻ പറഞ്ഞില്ലേ, ദൈവം എനിക്ക് തന്ന ശിക്ഷ ആണ് അതൊക്കെ.

രമ്യ: (വിഷയം മാറ്റാൻ വേണ്ടി) പൊന്നു മോൻ എഴുന്നേറ്റു പോയി ഫ്രഷ് ആയി വാ. ഞാൻ ചായ എടുക്കാം.

അവള് എന്നെ വലിച്ച് എഴുന്നേൽപ്പിച്ചു വാഷ്റൂമിലേക്കു തള്ളി പറഞ്ഞു അയച്ചു. ഞാൻ ഒന്ന് ഫ്രഷ് ആയി വന്നു, ടേബിളിൽ ചായയും ആയി അവള് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ഞാൻ: ഇനി എന്താ പ്ലാൻ.?

രമ്യ: എലഹങ്കയിൽ ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടി, നല്ല പാക്കേജും ഉണ്ട്. ഞാൻ ഇന്ന് വൈകിട്ട് നാട്ടിൽ പോവും. അടുത്ത് വീക്ക് വന്നു പിജി വെകേറ്റ് ചെയ്തു അവിടെ ജോയിൻ ചെയ്യും.

ഞാൻ: കല്യാണം വല്ലതും നോക്കുന്നില്ലേ ?

രമ്യ: ഇല്ല ഡാ ഏട്ടാ. കുറച്ച് നാൾ ഫ്രീ ആയി നടക്കണം. അതു വരെ ഏട്ടൻ എൻ്റെ കൂടെ വേണം. അതു കഴിഞ്ഞ് വീട്ടുകാർ ആലോചിച്ച് കൊണ്ട് വരുന്ന ഒരാളെ കെട്ടണം.

ഞാൻ: ആഹാ.. നല്ല പ്ലാൻ ആണല്ലോ. നീ കുറെ mature ആയ പോലെ ഉണ്ടല്ലോ.

രമ്യ: അറിയാതെ ആയി പോണത് ആണ് ഡാ ഏട്ടാ. എല്ലാം സഹിച്ചപ്പോൾ ആത്മഹത്യ വരെ പ്ലാനിൽ ഉണ്ടായിരുന്നു. ഇന്നലെ കണ്ടപ്പോൾ ഏട്ടനും കൂടി എന്നെ avoid ചെയ്തു പൊയിരുന്നേൽ ഒരു പക്ഷെ.....

ഞാൻ: നീ എൻ്റെ ഖൽബ് അല്ലെ ഡാ കുട്ടാ. സാരമില്ല. ഒക്കെ റെഡി ആകും.

രമ്യ:

💬 Comments

View all comments