Chapter Title : കൊറോണ ദിനങ്ങൾ 12 [Akhil George] [Climax]
അവിടെ ചടങ്ങുകൾ തുടങ്ങും.
രമ്യ: അവളുടെ കുളി കഴിഞ്ഞതാണ്. നൈൽ പോളിഷ് 💅🏼ഇടുന്നത്തിൻ്റെ ബഹളം ആണ് അതു. ഇങ്ങോട്ട് വിളിക്കണോ, കവിത മാം വന്ന അതേ കോലത്തിൽ ആണ് അവളും.
ഞാൻ: വേണ്ട മോളെ. ഞാൻ പോട്ടെ. നീ കുളിച്ചോ.??
രമ്യ: ഇല്ല ഏട്ടാ. കുളിക്കണം.
ഞാൻ: ഞാൻ കുളിപ്പിച്ച് തന്നാലോ.
രമ്യ: ദേ, ചുക്കുമണി ചെത്തി ഞാൻ കാക്കക്ക് ഇട്ടു കൊടുക്കും കേട്ടോ. അല്ലെങ്കിലെ മനുഷ്യൻ രാവിലെ നിങ്ങളുടെ വേഷം കണ്ട് കൺട്രോൾ പോയി നിൽക്കാണ്, അപ്പോഴാ കിന്നാരം. മോൻ പോവാൻ നോക്ക്.
ഞാൻ ഒരു വഷളൻ ചിരിയും പാസ് ആക്കി അവിടെ നിന്നും എഴുന്നേറ്റു എൻ്റെ റൂമിലേക്ക് പോന്നു. ഡ്രസ്സ് എല്ലാം അഴിച്ചു കളഞ്ഞു, ഇന്നർ വേഴ്സ് മാത്രം ഇട്ടു കട്ടിലിൽ കിടന്നു.
അങ്കിത എന്ന അദ്ധ്യായം ഇന്ന് അവസാനിക്കുക ആണ്. എന്നിലൂടെ അല്പം സന്തോഷം കിട്ടിയ ഒരു പെൺകുട്ടി, ജീവിതത്തിൽ എന്നെ സ്നേഹിച്ച ചുരുക്കം ചില ആളുകളിൽ ഒരാൾ.
ഞാൻ എഴുന്നേറ്റു വന്ന് തലേ ദിവസം അങ്കിത തന്ന കവർ തുറന്നു നോക്കി. മെറൂൺ കളറിൽ ഗോൾഡൺ ഡിസൈൻ വർക്സ് ഉള്ള ഒരു കുർത്തയും അതിനു മാച്ച് ആയ ഗോൾഡൺ കളർ പാൻ്റും ആണ് അവള് എനിക്കായി സെലക്ട് ചെയ്ത ഡ്രസ്സ്, കൂടെ ഒരു പോയിൻ്റഡ് ഗ്ലോസി ബ്ലാക്ക് കളർ ഷൂ കൂടി ഉണ്ടായിരുന്നു. അതെല്ലാം നോക്കി നിൽക്കെ റൂമിൻ്റെ കാളിംഗ് ബെൽ മുഴങ്ങി. ഡോർ തുറന്നു നോക്കിയപ്പോൾ കവിത ആയിരുന്നു. എന്നെ തള്ളി മാറ്റി അവള് അകത്തേക്ക് കയറി വന്നു. ഒരു
💬 Comments
View all comments