0%

Chapter Title : കൊറോണ ദിനങ്ങൾ 2 [Akhil George]

Author : Kambikathakal Read All Parts 2.2K

തിരിച്ചു എത്തി. Sample എല്ലാം പെട്ടന്ന് arrange ചെയ്തു ഫരീദ മാഡം വേഗം വീട്ടിലേക്ക് പോയി. ഞാനും രമ്യയും കാറിൽ ഓരോ കര്യങ്ങൾ പറഞ്ഞു ഇരിക്കുമ്പോൾ കവിത ഡോക്ടർ നടന്നു വരുന്നുണ്ടായിരുന്നു. നേരെ വന്നു കാറിൽ കയറി ഇരുന്നു. എൻ്റെ മുഖത്ത് നോക്കി ഒരു കള്ള ചിരി ചിരിച്ചു. രമ്യ അപ്പോളും എന്തൊക്കെയോ വീട്ടു കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ എനിക്കൊരു കോൾ വന്നു. റെഡ്ഡി ഡോക്ടർ ആയിരുന്നു അത്.

റെഡ്ഡി സർ: അഖിൽ, എന്താ പരിപാടി.? സാമ്പിൾ ഒക്കെ സെറ്റ് ആയോ.?

ഞാൻ: ആയി സാർ. ഞാൻ ഇപ്പോള് ക്യാൻ്റീൻ ൻ്റെ അടുത്ത് ഉണ്ട്.

റെഡ്ഡി സാർ: ഞാൻ വിളിച്ചത്, പിന്നെ സാമ്പിൾ എടുക്കാൻ വരുന്ന വണ്ടി എവിടെയോ break down ആയി. സാമ്പിൾ നാരായണ ഹോസ്പിറ്റലിൽ എത്തിക്കണം

ഞാൻ: ok സർ. ഞാൻ നോക്കിക്കോളാം.

റെഡ്ഡി സർ: ഒരു 7 മണി ആകും സാമ്പിൾ എല്ലാം റെഡി ആകാൻ. മറ്റു രണ്ടു മൂന്നു ഹോസ്പിറ്റലിൽ നിന്നും സാംപിളുകൾ വരാൻ ഉണ്ട്. അതും അവിടെ എത്തിക്കാൻ ഉള്ളതാണ്.

ഞാൻ: ശെരി സർ. ഞാൻ വെയിറ്റ് ചെയ്‌തോളം

കവിതയും രമ്യയും എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. കോൾ കട്ട് ചെയ്ത് ശേഷം ഞാൻ അവരോടു കാര്യം പറഞ്ഞു.

ഞാൻ: നിങൾ റൂമിലേക്ക് പൊക്കോളൂ. ഞാൻ ഇതെല്ലാം ഒന്ന് കഴിഞ്ഞു വരുമ്പോഴേക്കും മിക്കവാറും പാതി രാത്രി ആകും.

അവർ പരസ്പരം നോക്കി.

രമ്യ: സാരമില്ല. ഞങ്ങളും വരുന്നുണ്ട്. ഒറ്റക്ക് പോയി വരണ്ടാ. തിരിച്ചെത്തുമ്പോൾ ഞങ്ങളെ റൂമിൽ ഇറക്കിയാൽ

💬 Comments

View all comments