Chapter Title : കൊറോണ ദിനങ്ങൾ 5 [Akhil George]
തരാൻ ഞാൻ റെഡി ആണ്, but സമയം ആണ് പ്രശ്നം.
അങ്കിത: എന്തേലും കുടിച്ചിട്ട് പോകാം. ഇരിക്കു, ഞാൻ ഓർഡർ ചെയ്യട്ടെ...
ഞാൻ ഒന്നും മിണ്ടാതെ കസേരയിൽ ഇരുന്നു. അവർ ഹോട്ടലിൽ വിളിച്ചു കുടിക്കാനും കഴിക്കാനും എന്തൊക്കെയോ ഓർഡർ ചെയ്തു.
അങ്ങനെ ഓരോ കാര്യങ്ങളും സംസാരിച്ചു കുറച്ച് നേരം ഇരുന്നപ്പോൾ ജ്യൂസും ബർഗറും വന്നു. അതെല്ലാം കഴിച്ചു സംസാരം തുടർന്നു.
അങ്കിത: എൻ്റെ സ്കൂളിംഗ്സും കോളേജും എല്ലാം മുംബൈയിൽ ആയിരുന്നു. കാരണം എൻ്റെ ചെറുപ്പം മുതലേ അവിടെ സെറ്റിൽ ആണ്. അവിടുത്തെ ഒരു വൈബ് വേറെ ലെവൽ ആണ്. ഇവിടെ ഇന്നലെ എത്തിയത് ആണ്, ഭയങ്കര ബോർ ആയി തോന്നി. Covid Test ചെയ്യാതെ പുറത്ത് പോലും പോവാൻ പറ്റില്ല, ജോലിക്ക് ജോയിൻ ചെയ്യാൻ പറ്റില്ല. വല്ലാത്ത നിയമങ്ങൾ.
ഞാൻ: എന്താ ചെയ്യാ മാം. ലോകം മുഴുവൻ പേടിച്ച് ഇരിക്കുക അല്ലെ.
അങ്കിത: ഹും... മനസ്സിലാകും. എനിക്ക് ഇവിടെ ഫ്രണ്ട്സ് ആരും ഇല്ല. മിണ്ടാൻ പോലും ആരും ഇല്ല. ഭയങ്കര ബോർ അഖിൽ. ഞാൻ സംസാരിച്ചു ബോർ അടിപ്പിച്ചോ ? ഒരാളെ സംസാരിക്കാൻ കിട്ടിയാൽ ഞാൻ ഇരുത്തി വധിക്കും. 😀
ഞാൻ: ഹേയ് ഞാനും അങ്ങനെ ആണ്. പിന്നെ ആരേലും പറയുമ്പോൾ കേട്ട് ഇരിക്കുന്നതും ശീലം ആണ്. ഇനി ഇപ്പോള് ടെൻഷൻ വേണ്ട, ഞാൻ ഉണ്ടല്ലോ, എപ്പൊ ഒന്ന് ചില്ലൗട്ട് ചെയ്യണം എന്ന് തോന്നിയാലും എൻ്റെ നമ്പറിലേക്ക് ഒരു കോൾ, അത്ര മാത്രം..
അങ്കിത: (അവള് ഒന്ന് ചിരിച്ചു) എങ്കിൽ ഇന്ന് evening എന്നെ പുറത്ത് കൊണ്ട്
💬 Comments
View all comments