0%

Chapter Title : കൊറോണ ദിനങ്ങൾ 5 [Akhil George]

Author : Kambikathakal Read All Parts 3K

എന്താണ് ആശാനെ പരിപാടി.? കറങ്ങാൻ പോയാലോ.?

ഞാൻ: ഒരു മൂഡ് ഇല്ല ഡാ. നമുക്ക് ചുമ്മാ എവിടേലും പോയി ഇരുന്നാലോ.

രമ്യ: ഹാ... ഇവിടെ പോകും. ? സമയം 3 മണി ആയിട്ടുള്ളു. കുറെ നേരം ഇവിടെ പോയി ഇരിക്കാനാ.?

ഞാൻ: കവിത ഡോക്ടറുടെ വീട്ടിൽ പോവാം. അതാകുമ്പോൾ TV യും കാണാം.

രമ്യ: അതു വേണോ.? മാഡം എന്ത് വിജരിക്കും.

ഞാൻ മറുപടി ഒന്നും പറയാതെ കാർ സ്റ്റാർട്ട് ചെയ്ത് നേരെ ഡോക്ടറുടെ വീട് ലക്ഷ്യമാക്കി നീങ്ങി. അവിടെ ചെന്ന് കാർ പാർക്ക് ചെയ്തു വീട്ടിലേക്ക് നടക്കുമ്പോൾ രമ്യയുടെ മുഖത്ത് നല്ല ടെൻഷൻ കാണാം. ഞാൻ അവളെയും കൂട്ടി വീടിനുള്ളിൽ കയറി വാതിൽ കുറ്റി ഇട്ടു TV ഓൺ ചെയ്തു സോഫയിൽ കിടന്നു, അവള് അടുത്തുള്ള ഒരു കസേരയിലും ഇരുന്നു. രമ്യ റിമോട്ട് വാങ്ങി ഒരു കന്നഡ സിനിമ ഇട്ടു.

ഞാൻ: എൻ്റെ പൊന്നു രമ്യേ, ഒരു മലയാളം മൂവി ഇടു. കന്നഡ എനിക്ക് മനസ്സിലാവില്ല.

രമ്യ: ഏട്ടൻ അല്ലെ പറഞ്ഞത്, കന്നഡ പഠിക്കണം എന്ന്. ഫിലിം കണ്ടാൽ എളുപ്പം പഠിക്കാൻ കഴിയും.

ഞാൻ തർക്കിക്കാൻ നിന്നില്ല, കാരണം ആ ഒരു കാര്യത്തിൽ അവളോട് ജയിക്കാൻ കഴിയില്ല.

ഞാൻ: ok ശെരി. എങ്കിൽ നീ എനിക്ക് ഒന്ന് തല മസ്സാജ് ചെയ്തു തരുമോ, please.

രമ്യ എൻ്റെ അടുത്തേക്ക് ചെയർ നീക്കി ഇട്ടു തല മസ്സാജ് ചെയ്തു തരാൻ തുടങ്ങി, അവള് എന്തോ ഒരു ഗ്യാപ് ഇടുന്ന പോലെ എനിക്ക് തോന്നി. പേടി ഉള്ളത് പോലെ

💬 Comments

View all comments