0%

Chapter Title : കൊറോണ ദിനങ്ങൾ 6 [Akhil George]

Author : Kambikathakal Read All Parts 3K

വീട്ടിലേക്ക് shift ചെയ്യണം.

രമ്യ: ഏട്ടാ, പോയിട്ട് വാ. ഞങൾ വീട്ടിൽ പോവാണ്.

കവിത: നല്ല വയറു വേദന ഉണ്ട്. എന്നെ ഒന്ന് വീട്ടിലേക്ക് ഡ്രോപ്പ് ചെയ്തു നീ ഡോക്ടറേ കൊണ്ട് പോയി വിടു..

രമ്യ നടന്നു pg യിലേക്ക് പോയി. കവിതയെ ഞാൻ ഡ്രോപ്പ് ചെയ്തു അങ്കിതയും ആയി ഹോട്ടലിലേക്ക് പുറപ്പെട്ടു. വഴിയിൽ മുഴുവൻ അങ്കിത എന്നെ നോക്കി ഇരുന്നു. ഹോട്ടലിൽ എത്തി റൂമിലേക്ക് ചെന്നു.

റൂമിൽ എത്തിയപ്പോൾ എല്ലാം വൃത്തിയിൽ ഒതുക്കി വച്ചിരിക്കുന്നു. ബാഗ് എല്ലാം പാക് ചെയ്തു വച്ചിരിക്കുന്നു.

ഞാൻ: പാക് ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞിട്ട് എല്ലാം packed ആണെല്ലോ.

അങ്കിത: എൻ്റെ മോനെ ഒന്ന് ഒഴിഞ്ഞു കിട്ടണം എങ്കിൽ ഇങ്ങനെ കള്ളം പറഞ്ഞാലേ നടക്കു. ഇന്ന് എൻ്റെ treat ആണ്. അതു പറഞ്ഞു വിളിച്ചാൽ നീ വന്നില്ലെങ്കിലോ എന്ന് കരുതി പറഞ്ഞത് ആണ്. നാളെ ഞാൻ vacate ചെയ്തു ഹോസ്പിറ്റലിൻ്റെ അടുത്ത് ഒരു 1 bhk ഫ്ലാറ്റിലേക്ക് താമസം മാറും.

ഞാൻ: ok good.

അവള് അകത്തു പോയി ഡ്രസ്സ് മാറി വന്നു. അന്ന് ഇട്ട റെഡ് കളർ T ഷർട്ടും ഷോർട്സ് ആണ് വേഷം. എൻ്റെ അടുത്ത് വന്നു ഇരുന്നു.

ഞാൻ: actually ഞാൻ ആണ് നിങ്ങളോട് സോറി പറയേണ്ടത്. അന്ന് ഒരു ആവേശത്തിൽ അങ്ങനെ ചെയ്തതാണ്. മാഡം അതു മനസ്സിൽ വെക്കരുത്.

അങ്കിത: അതു ഇനി ചിന്തിക്കേണ്ട, വിട്ടേക്ക്.

ഞാൻ: അല്ല. ഇന്ന് എന്ത് മോഡൽ ആണ് ഉള്ളത്. (ഒന്ന് ചിരിച്ചു)

അവള് എൻ്റെ തുടയിൽ ഒന്ന് നുള്ളി.

💬 Comments

View all comments