← Back to കൊറോണ ദിനങ്ങൾ 7 [Akhil George]

Comments

കൊറോണ ദിനങ്ങൾ 7 [Akhil George] · approved reader discussion

Akhil George • 04-08-2024 01:49

🙏🏼

Anuroop • 03-08-2024 17:27

😄🙏😄🙏🙏😄😄😄🙏😄🙏🙏👌👌👌👌👌👌        😔kavitha? 😔   kollaam

Akhil George • 04-08-2024 01:26

ടെൻഷൻ വേണ്ട ബ്രോ. കവിത അല്ലെ എല്ലാം. വരും ദിവസങ്ങൾ അവൾക്കായി ആണ്. സപ്പോർട്ട് തുടരണേ 🙏🏼

Bad boy • 03-08-2024 06:20

ഒരു രക്ഷയും ഇല്ല പൊളി സനം ബ്രോ

Tom • 02-08-2024 13:06

Bro കഥ നന്നായിരുന്നു. കഥയിൽ ഉള്ള കഥാപാത്രംങ്ങളും oky ആണ് ഞൻ ഇന്നലെ തുടക്കം മുതൽ ഇരുന്നു വായിച്ചു. കഥ കൊള്ളാം ന്നല്ല രീതിയിൽ നിങ്ങൾ അവതരിപ്പിച്ചു പക്ഷെ ലാസ്റ്റ് എത്തിയപ്പോൾ കുറച്ചു വേഗത കൂടിയോ എന്ന് ഒരു സംശയം. വരും ഭാഗങ്ങളിൽ ഒന്ന് ന്നോക്കിയാൽ മതി. പിന്നെ കളികൾ അതികം ഇല്ല എങ്കിലും എല്ലാവരോടും കുറച്ചു റൊമാന്റിക് ആകാൻ ശ്രമിക്കണമ് അപ്പോൾ വരും ഭാഗങ്ങൾ. ഇതിലും നന്നാകും എന്ന് പ്രതീക്ഷിക്കുന്നു 😁

Akhil George • 04-08-2024 01:27

Thank You 🙏🏼. തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നു. Support ഇനിയും ഉണ്ടാകണേ

Joy • 02-08-2024 12:57

Next part inuvendi katta waiting aanu bro

നന്ദുസ് • 02-08-2024 11:37

സഹോ... സൂപ്പർ കിടു... പറയാൻ വാക്കുകൾ ഇല്ല.. അത്രയ്ക്ക് മനോഹരം ആയിട്ടു താങ്കൾ അവതരിപ്പിച്ചിരിക്കുന്നു...
കവിതയെ തള്ളികളയല്ലേ.. അങ്കിത സൂപ്പർ..... അഖിൽ പിന്നെ പറയാനുണ്ടോ.. സൂപ്പർ... വേഗം അടുത്ത പാർട്ട്‌ തരു.. അല്പം സ്പീഡ് കൊറച്ചു ok. ❤️❤️❤️❤️❤️❤️

Akhil George • 04-08-2024 01:28

കവിത മ്മടെ ചങ്ക് അല്ലെ. പേടിക്കേണ്ട. ഈ സപ്പോർട്ട് എന്നും കൂടെ പ്രതീക്ഷിക്കുന്നു. 🙏🏼🙏🏼🙏🏼

Vishnu R • 01-08-2024 18:27

❤👌

പൊന്നു.🔥 • 01-08-2024 17:43

കൊള്ളാം.... സൂപ്പർ....
സ്പീഡ് ഇച്ചിരി കണ്ട്രോൾ ചെയ്തു പേജ് കൂട്ടിയെഴുതൂ..... കുറഞ്ഞത് 100 പേജ് എങ്കിലും ഉണ്ടായിക്കോട്ടെ......

😍😍😍😍

Akhil George • 04-08-2024 01:49

🙏🏼

Mukesh pachu • 01-08-2024 17:34

പേജ് കൂട്ടി എഴുതുക ബ്രോ
കഥ ഒരു രക്ഷയും ഇല്ലെ പെള്ളി സാധനം