0%

Chapter Title : കൊറോണ ദിനങ്ങൾ 8 [Akhil George]

Author : Kambikathakal Read All Parts 2.9K

പാവാട താഴെ നിന്നും പൊക്കാൻ തുടങ്ങി. മുട്ടിനു മുകളിൽ വരെ പാവാട എത്തിച്ചു എൻ്റെ കൈ പിടിച്ചു അകത്തേക്ക് വെച്ചു അവളുടെ തുടയിലെ കല്ലിച്ച് കിടക്കുന്ന ഭാഗത്തിൽ തോടിയിച്ചു. നന്നായി കല്ലിച്ച് കിടക്കുന്നുണ്ട് അവിടം. ഞാൻ അതിൽ കൂടി ഒന്ന് മെല്ലെ തടവി, "സ്സ്.." എന്നൊരു ശബ്ദം അവളിൽ നിന്നും ഉയർന്നു. ചെറിയ പൊടി രോമങ്ങളാൽ അവളുടെ കാലിന് ഒരു പ്രത്യേക ഭംഗി ആയിരുന്നു. നല്ല soft ആയിരുന്നു അവളുടെ തുടകൾ. കുറച്ചു നേരം അങ്ങനെ ഒന്ന് തടവി ഞാൻ കൈ പിൻവലിച്ചു. അവള് പാവാട ശെരിയാക്കി നേരെ ഇരുന്നു.

ഞാൻ: നീ വീട്ടിൽ ചെന്നിട്ട് നിർബന്ധമായും കുറച്ച് ബാം ഇട്ടു ഉഴിയണം, ഇല്ലേൽ പ്രശ്നമാണ്. തട്ടിയപ്പോൾ തന്നെ കുറച്ച് വെള്ളം കൊണ്ട് ഉഴിഞ്ഞിരുന്നേൽ ഈ പ്രശ്നം വരില്ലായിരുന്നു.

അവള് ഓകെ എന്ന് പറഞ്ഞു. അൽപ സമയം കൂടി യാത്ര ചെയ്തപ്പോൾ ടിൻ ഫാക്ടറി ബസ് സ്റ്റോപ്പ് എത്തി. അവളെ ഇറക്കി യാത്ര പറഞ്ഞു ഞാൻ ഫ്ലാറ്റിൽ എത്തി ഒന്ന് കുളിച്ചു ഫ്രഷ് ആയി നേരെ കവിതയുടെ വീട്ടിൽ എത്തി. കവിത ഡോർ തുറന്നു തന്ന് കിച്ചനിലേക്ക് പോയി, ഭർത്താവ് വരുമ്പോൾ അല്പം പിണക്കം ഉള്ള ഭാര്യ ചെയ്യുന്ന പോലെ തോന്നി എനിക്ക്, ഞാനും പിറകെ ചെന്നു.

ഞാൻ: എന്താ പെണ്ണേ ഇന്ന് ഒരു ഗൗരവം .? എന്താ ൻ്റെ കുട്ടിക്ക് പറ്റിയെ.?

കവിത: കൊഞ്ചാൻ നിൽക്കാതെ പോ മനുഷ്യ. ഞാൻ ഈ പണി ഒന്ന് തീർത്തോട്ടെ.

ഞാൻ: ഓഹ്... ശെരി. എൻ്റെ എന്തേലും ഹെൽപ്പ് വേണോ

💬 Comments

View all comments