Sure. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാൻ ശ്രമിക്കാം. Content കൂടുമ്പോൾ ഫോൺ ചെറുതായി ഹാങ്ങ് ആവുന്നുണ്ട്, അപ്പോള് ആണ് സ്റ്റോപ്പ് ചെയ്യാൻ ഉള്ള പ്രവണത ഉണ്ടാകുന്നത്. ഇനി അതു ശ്രദ്ധിക്കാം. Thank You For the Support 😊🙏🏼
Notenook എന്നൊരു APP ഉണ്ട്.. 14000 words കഴിഞ്ഞിട്ടും അതിൽ എനിക്ക് തീരെ ലാഗ് ഇല്ല.. try ചെയ്ത് നോക്ക്..
Ok bro.
Bro njn adhyam ayi annu oru kathak comment idunnath parayan vakkukalilla super oru abeksha und pakuthike vech nirthi pokalle