0%

Chapter Title : കൊറോണ ദിനങ്ങൾ 9 [Akhil George] [ജോസ്‌ന]

Author : kambikannan Read All Parts 4.1K

പക്ഷേ ഒന്നും നടന്നിട്ടില്ല, അതൊക്കെ കല്യാണം കഴിഞ്ഞ് മതി എന്നാണ് ഞങൾ തീരുമാനിച്ചിരുന്നെ. ഒരു ദിവസം അവൻ്റെ ബൈക്കിൻ്റെ പിറകിൽ ഇരുന്നു പോകുന്നത് വല്യച്ഛൻ കണ്ടു, അതു ഭയങ്കര പ്രശ്നം ആയി. എന്നെ വീട്ടിൽ പൂട്ടി ഇട്ടു. അവൻ വന്നു എന്നെ ഇറക്കി കൊണ്ട് പോയി. എൻ്റെ അച്ഛൻ കൈ പിടിച്ചു കൊടുത്താൽ മാത്രമേ ഞങൾ ഭാര്യാഭർത്താക്കന്മാരായി ജീവിക്കൂ എന്ന് തീരുമാനം എടുത്തു, കല്യാണം നടത്താൻ പലരും ഇടപെട്ട് സംസാരിച്ചു, ഫലം ഉണ്ടായില്ല.

അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.

ജോസ്‌ന: അവസാനം അച്ഛനെ കാണാൻ അവൻ നേരിട്ട് ഇറങ്ങി. ബൈക്ക് പാർക്ക് ചെയ്ത് റോഡ് ക്രോസ് ചെയ്യുമ്പോൾ ഒരു കാർ വന്നു അവനെ ഇടിച്ചു തെറിപ്പിച്ചു. അച്ഛൻ ആണ് അവനെ ഹോസ്പിറ്റലിൽ എത്തിച്ചത്. അച്ഛൻ ആണ് അതു ചെയ്യിച്ചത് എന്ന് ഞാൻ സംശയിച്ചു. പക്ഷെ അല്ലായിരുന്നു. അതൊരു ഹൈദരാബാദ് ബേസ്ഡ് ഐടി ഫാമിലി ആയിരുന്നു, break failure ആയത് ആണ്. എല്ലാം എൻ്റെ വിധി.

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ഇരുന്നു.

ഞാൻ: സരമില്ലഡോ.. പോട്ടെ. എന്തു തന്നെ ആയാലും ഫേസ് ചെയ്തല്ലേ പറ്റൂ.

ജോസ്‌ന: ഹാ... ഇപ്പൊ അങ്ങനെ ജീവിക്കുന്നു. കല്ല്യാണ ആലോചനകൾ വരുന്നുണ്ട് ഇപ്പോള്. ഒക്കെ രണ്ടാം കെട്ടും എല്ലാം ആണ്, ഞാൻ ഒളിച്ചോടിയ പെണ്ണല്ലേ.

അതും പറഞ്ഞു അവള് ഒന്ന് ചിരിച്ചു. പക്ഷേ ആ ചിരിക്ക് അവളുടെ അപ്പോഴത്തെ വിഷമം മാറ്റാൻ ഉള്ള അത്ര തീവ്രത ഇല്ലായിരുന്നു. ഞാൻ അവളുടെ തോളിലൂടെ കൈയിട്ടു എൻ്റെ ശരീരത്തോട് ചേർത്ത് ഇരുത്തി നെറ്റിയിൽ ഒരു ഉമ്മ

💬 Comments

View all comments