0%

Chapter Title : കൊറോണ ദിനങ്ങൾ 9 [Akhil George] [ജോസ്‌ന]

Author : kambikannan Read All Parts 4.1K

എരിയുന്ന സിഗററ്റും ഇടതു കൈയിൽ പളുങ്ക് പോലത്തെ ഒരു പെൺതുടയും ആയി ഞാൻ ടിവിയിൽ സിനിമ കണ്ട് കൊണ്ടിരുന്നു. കുറെ നേരം ആ പ്രവർത്തി തുടർന്നു, അവൾക്ക് ഒരു കോൾ വന്നപ്പോൾ അവള് എഴുന്നേറ്റു ബാൽക്കണിയിൽ പോയി സംസാരിച്ചു വന്നു.

ഞാൻ: മോളെ ഒരു ഗ്ലാസ് വെള്ളം ഇങ്ങു എടുക്കുമോ ?

അവള് ഒരു ഗ്ലാസ് വെള്ളം എടുത്ത് എൻ്റെ അടുത്തേക്ക് നീട്ടി, ഞാൻ അതു വാങ്ങി കുടിച്ച് ഗ്ലാസ് താഴെ വെച്ച് ടിവിയിൽ നോക്കി ഇരുന്നു. കുറച്ച് കഴിഞ്ഞ് അങ്കിത വിളിച്ചു, ടിവി volume കുറച്ച് ഞാൻ കോൾ attend ചെയ്തു ബാൽക്കണിയില് പോയി സംസാരിക്കാൻ തുടങ്ങി.

ഞാൻ: എന്തുണ്ട് വിശേഷം ഡിയർ.?

അങ്കിത: ഡാ.. നീ എവിടെയാ.? ഡാഡി ഓകെ ആണ്. But പെട്ടന്ന് തിരിച്ചു വരാൻ പറ്റും എന്ന് തോന്നുന്നില്ല. ഞാൻ റെഡ്ഡി ഡോക്ടറെ വിളിച്ച് പറഞ്ഞാലോ.?

ഞാൻ: നീ കവിതക്ക് ഒന്ന് വിളിക്ക്. അവള് എന്തേലും മാർഗം പറഞ്ഞു തരും. ചിലപ്പോൾ ഇത്രേം ലോങ് ലീവ് എടുത്താൽ terminate ചെയ്യും.

അങ്കിത: ശെരിയാ.. ഞാൻ ആദ്യം കവിത ഡോക്ടറെ ഒന്നു വിളിക്കട്ടെ. എന്നിട്ട് റെഡ്ഡി സാറിനെ വിളിക്കാം.

ഞാൻ: Attendance ഷീറ്റ് ഞാൻ സെറ്റ് ചെയ്തു റെഡ്ഡി സാറിനെ കൊണ്ട് ഒപ്പ് വാങ്ങാം. പക്ഷേ ജെസി ഓഫീസിൽ പ്രശ്‌നമവുമോ.?

അങ്കിത: അതു ആൻ്റി നോക്കിക്കോളും. ഇപ്പൊ പറഞ്ഞ കാര്യം നീ ചെയ്യുമോ.?

ഞാൻ: അതിനെന്താ. റെഡ്ഡി സർ നമ്മുടെ ചങ്ക് ആണ്. ഒപ്പ് ഞാൻ വാങ്ങിച്ചോളം. നീ ബാക്കി നോക്കിയാൽ മതി.

💬 Comments

View all comments