Chapter Title : കൊറോണ ദിനങ്ങൾ 9 [Akhil George] [ജോസ്‌ന]
വിചാരിച്ചാൽ എന്തേലും മാർഗം ഉണ്ടാകും. (ഫരീദ കരയാൻ തുടങ്ങി)
ഞാൻ: എൻ്റെ പൊന്നു കരളേ നീ ഒന്ന് സമാധാനപ്പെടു, നമുക്ക് പരിഹാരം ഉണ്ടാക്കാം. ഞാൻ അല്ലെ പറയുന്നത്.
ഫരീദ പിന്നെ വിളിക്കാം എന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു. ജോസ്‌ന ഒരു കപ്പ് ചായയുമായി അവിടേക്ക് വന്നു. ഞാൻ ചായ കുടിച്ചു കൊണ്ട് അവളെ നോക്കി. ജോസ്‌ന നാണം വന്നത് പോലെ തല താഴ്ത്തി നിന്നു. ഞാൻ അവളെ പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു.
ഞാൻ: ഇപ്പോള് നടക്കാൻ പ്രശ്നം ഒന്നും ഇല്ല അല്ലെ. ഇന്നലെ കരഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു പോയി. ഇപ്പോള് സന്തോഷം ആയി.
ജോസ്‌ന: (അല്പം നാണതാൽ) വിടു ഏട്ടാ. അപുറത്തുള്ളവർ ഒക്കെ കാണും. വേദന ഇപ്പോള് നന്നായി കുറഞ്ഞു.
ഞാൻ: (ഒരു കള്ള ചിരിയോടെ) അകത്തു മുറിവ് വല്ലതും ഉണ്ടോ എന്ന് നോക്കട്ടെ ഞാൻ!?
ജോസ്‌ന: (എൻ്റെ നെഞ്ചില് ചാരി നിന്നു കൊണ്ട്) പോടാ പട്ടി..!!! (ഒരു കടിയും കിട്ടി)
ഞാൻ അവളെ മുറുക്കെ കെട്ടി പിടിച്ചു.
ഞാൻ: എൻ്റെ കുട്ടി എപ്പോളാ വീട്ടിലേക്ക് പോണത്, break fast ഓർഡർ ചെയ്യാം.
ജോസ്‌ന: വേണ്ട. ഫ്രിഡ്ജിൽ മാവ് ഇരിപൊണ്ട്, ഞാൻ ദോശയും മുട്ട കറിയും ഉണ്ടാക്കാം. അതു കഴിക്കാം. പിന്നെ, വീട്ടിൽ പോണത്.! ഞാൻ എന്നും ഏട്ടൻ്റെ കൂടെ നിന്നോട്ടെ.!?
ഇതും പറഞ്ഞു ഒരു കള്ള ചിരിയോടെ അവള് അകത്തേക്ക് പോയി. ഇടത്തെ കാതിലൂടെ ഒരു കിളി പറന്നു പോയ പോലെ ഒരു ഫീൽ എനിക്ക് ഉണ്ടായി. ഞാൻ ഒന്നും മനസ്സിലാവാതെ അങ്ങനെ
💬 Comments
View all comments