കൊറോണ ദിനങ്ങൾ [Akhil George]

📝 Ongoing

👁 801780 views ❤ 2129 likes 💬 12 comments

കൊറോണ ദിനങ്ങൾ
Corona Dinangal | Author : Akhil George

ഞാൻ അഖിൽ ജോർജ് ... വയസ്സ് 27. കാണാൻ ഒരു 6 അടി പൊക്കം, നല്ല ശരീരം. ഒരു നാല് വർഷം മുമ്പ് കൊറോണ സമയത്തെ എൻ്റെ അനുഭവങ്ങൾ ആണ് ഇവിടെ പറയുന്നത്. എഴുതി ശീലമില്ലാതത് കൊണ്ടും സംഭവിച്ച കഥ ആയത് കൊണ്ടും കുറച്ച് നീളം ഉണ്ടാകും. തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കുക.

കുടുംബത്തിലെ പ്രാരാബ്ധങ്ങൾ കാരണം ബാംഗ്ലൂരിൽ ജോലി നോക്കി വന്നതായിരുന്നു. പക്ഷേ ഒന്നും ശരിയാകുന്നില്ല, അവസാനം ഓലയിൽ ക്യാബ് ഡ്രൈവർ ആയി കയറി. രാത്രിയും പകലും ഇല്ലാതെ പണിയെടുക്കാൻ തുടങ്ങി. പ്രശ്നങ്ങൾ ഓരോന്നായി തീർത്തു തുടങ്ങി. ക്യാബ് ഡ്രൈവർ എന്ന ജോലി ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി. പല സംസ്കാരത്തിലുള്ള ആളുകൾ, പല സാഹചര്യത്തിലുള്ള ആളുകൾ, അവരുടെ സന്തോഷങ്ങൾ സങ്കടങ്ങൾ എല്ലാം ചില യാത്രകളിൽ എന്നോട് പ്രകടിപ്പിക്കാൻ തുടങ്ങി.

ഒരു ദിവസം രാത്രി സിൽക്ക് ബോർഡ് ഫ്ളൈ ഓവറിന് താഴെ നിൽക്കുമ്പോൾ ഒന്നിന് പുറകെ ഒന്നായി ട്രിപ്പുകൾ വരാൻ തുടങ്ങി, എല്ലാം ഔട്ട് സ്റ്റേഷൻ മാത്രം. സംശയം തോന്നി ഞാൻ എൻ്റെ സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു

അവൻ: അഖിലേട്ട അത് എടുക്കാൻ നിക്കണ്ട. കൊറോണ കാരണം lock down തുടങ്ങാൻ പോവാണ്. അതിനു എല്ലാവരും നാട്ടിൽ പോവാൻ വേണ്ടി അന്വേഷിക്കുന്നതാ. പോയാൽ ചിലപ്പോൾ കുടുങ്ങും. തിരിച്ചു വരാൻ പറ്റൂല്ല.

ഞാൻ: അപ്പോൾ ഇനി എന്ത് ചെയ്യും ഡോ. നമുക്ക് നാളെ മുതൽ വണ്ടി ഓടാൻ പറ്റൂല്ല ?

അവൻ: ജീവനോടെ ഉണ്ടേൽ അല്ലെ വണ്

📚 Chapters

1 published

Related Stories

💬 Comments

View all comments