Chapter Title : കൊറോണ കാലത്തെ ഓർമ്മകൾ 6 [വിലക്കപ്പെട്ട കനി നുകർന്നവൻ]
ഞാൻ വിളിക്കാം ഡാ "
ഞാൻ ചേച്ചിയോടും യദു നോടും യാത്ര പറഞ്ഞു ഇറങ്ങി.വീട്ടിലേക്കു ഇപ്പോൾ പോയാൽ അമ്മ എന്ത് പറയും? അമ്മക്ക് ദേഷ്യം മാറി കാണില്ല. പക്ഷെ ഈ കൊറോണ കാലത്തു എവിടെ പോകാൻ ആണ്?
ഞാൻ വീട്ടിൽ എത്തിയപ്പോൾ അമ്മ കിടക്കുകയായിരുന്നു. ഞാൻ വിളിക്കാൻ നിന്നില്ല. എന്റെ റൂമിൽ കയറി കതകു അടച്ചു കിടന്നു. എത്ര മനോഹരം ആയിരുന്നു ഇത്രയും നാൾ, എല്ലാം നഷ്ടപ്പെട്ടു പോയില്ലേ? ഞാൻ കണ്ണ് തുടച്ചു. എത്ര നേരം അങ്ങിനെ കിടന്നു എന്ന് അറിഞ്ഞില്ല. ആരും വിളിച്ചില്ല. ഞാൻ കതകു തുറന്നു ഹാളിൽ ചെന്നു നോക്കി. എനിക്ക് ഉള്ള ഭക്ഷണം അമ്മ മൂടി വച്ചിട്ടുണ്ട്. ഞാൻ ഒറ്റക് ഇരുന്നു കഴിച്ചു പകുതിയും കളഞ്ഞു വിശപ്പില്ല.
വീണ്ടും കിടക്കാൻ പോയി. അമ്മ റൂമിൽ തന്നെ ആണ്. തിരിച്ചു വന്നിട്ടു ഒരു അക്ഷരം പോലും മിണ്ടിയില്ല. കുറെ നേരം കിടന്നു. കുറച്ചു കഴിഞ്ഞു ഫോൺ റിങ് ചെയ്തു.
" ഇതിപ്പോ ആരാണാവോ "
ഞൻ ഫോൺ നോക്കി അച്ഛൻ ആണ്. ദൈവമേ ഇനി അമ്മ എങ്ങാനും അച്ഛനോട് എല്ലാം പറഞ്ഞോ? എന്തും വരട്ടെ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്നാണല്ലോ.
" എന്താ അച്ഛാ "
" എടാ നമ്മുടെ വീടിന്റെ കരം അടച്ച രസീത് എന്റെ ഫൈലിൽ ഉണ്ട് ഞങ്ങടെ ബെഡ്‌റൂമിൽ ഉണ്ട് അത് നീ ഒന്ന് നോക്കി എടുത്തിട്ടു വിളിക്കു "
" ഓ അത്രേ ഉള്ളോ, ഞാൻ എടുത്തിട്ടു വിളിക്കാം അച്ഛാ "
" കിട്ടിയാൽ അത് ഇങ്ങോട്ട്
💬 Comments
View all comments