Chapter Title : കൊറോണ തകർത്ത ഗൾഫ് ജീവിതം 2 [Arun]
കിട്ടിയതിൽ ഞാൻ സന്തോഷിച്ചു,
കുറച്ചു കഴിഞ്ഞ്
ഞാൻ വീണ്ടും കൃഷ്ണേട്ടൻ്റെ അടുത്ത് ചെന്നിരുന്നു,
നമ്മൾ കൊറോണയെ കുറിച്ചും, ലോക്ക് ഡൗണിനെ കുറിച്ചുമൊക്കെ സംസാരിച്ചു,
ഇനി എത്രനാൾ ഇതു തുടരും എന്ന് ആർക്കും പറയാൻ പറ്റാത്ത അവസ്ഥയിലൂടെയാ നമ്മൾ കടന്നു പോകുന്നത്.
കാര്യങ്ങളൊക്കെ പറഞ്ഞു തീർന്നതും ഞാൻ ചോദിച്ചു ?
ഇന്നെങ്ങനാ ചേട്ടാ ഷോ തുടങ്ങാറായോ എന്ന്?
ചോദ്യം മനസിലായ കൃഷ്ണേട്ടൻ പറഞ്ഞു,
ഇന്നലത്തെ ഷോയ്ക്ക് ഒരു വൈബ് ഇല്ലായിരുന്നു എന്ന്,
വൈബ് വരാൻഎന്താ ചെയ്യേണ്ടത് എന്ന് ഞാൻ വീണ്ടും ചോദിച്ചു ?,
നിനക്ക് വിഷമം ആവില്ലങ്കിൽ ഞാനൊരു ഐഡിയ പറയട്ടേ എന്ന് കൃഷ്ണേട്ടൻ പറഞ്ഞു
എന്ത് ഐഡിയയാവും കൃഷ്ണേട്ടൻ പറയുക എന്ന് ഞാനൊന്നു ഭയപ്പെട്ടു എങ്കിലും,
പറ ചേട്ടാ, ചേട്ടന് എന്തും എന്നോട് ധൈര്യമായി പറയാമല്ലോ എന്നും ഞാൻ പറഞ്ഞു,
എല്ലാം വെട്ടിത്തുറന്നു പറയുന്ന കൃഷ്ണേട്ടൻ ഇത് പറയാൻ വേണ്ടി വിക്കി, വിക്കിയാ തുടങ്ങിയത്,
അത് നീ ഒരു ദിവസം സാലറി വാങ്ങാനായി കമ്പനിയിൽ പോയ ദിവസം ഞാൻ നിന്നേയും കാത്ത് ഇവിടെ ഇരിക്കുകയായിരുന്നു,
എന്നാൽ നീ പോയത് അറിയാതെ നിഷ കുളി കഴിഞ്ഞ് ഒരു ചുട്ടി തോർത്തും ഒരു വെള്ള ബ്രായുമിട്ടാത് ഇറങ്ങി വന്നത്,
ഞാൻ ഇവിടുണ്ടാവും എന്ന് അവൾ ഒട്ടും പ്രതിക്ഷിച്ചിരുന്നില്ലാ ,
അയ്യോ അതിനാണോ ചേട്ടൻ ഇത്രേം വലിച്ചു നീട്ടി പറഞ്ഞത് ?,
ഇത് അന്നു തന്നെ നിഷ എന്നോട് പറഞ്ഞിരുന്നു,
ഞങ്ങൾ അതും പറഞ്ഞ് കുറേ ചിരിക്കുകയും ചെയ്തു,
നിഷയെ കിട്ടിയത് നിൻ്റെ ഭാഗ്യമാടാ ശ്യാമേ....,
അല്ലങ്കിൽ ഇതൊന്നും ഒരു പെണ്ണും
💬 Comments
View all comments