Chapter Title : കൊറോണ തകർത്ത ഗൾഫ് ജീവിതം 2 [Arun]
പോലെ എനിക്ക് തോന്നി,
അപ്പോഴാണ് ആരോ വാതിൽ മുട്ടിയത്
നോക്കുമ്പോൾ വീട് വാടക വാങ്ങാൻ വന്ന റിയൽ എസ്‌റ്റേറ്റുകാരനായിരുന്നു,
ഒരു മാസം ആയത് അറിഞ്ഞതേ ഇല്ലാ,
കൊറോണ ആയതു കൊണ്ട് പണിയും, ശബളവുമില്ലന്ന് ഞാൻ അവരോട് പറഞ്ഞു എങ്കിലും,
അവർ സമ്മതിക്കാൻ തയ്യാറായില്ല,
കൈയ്യിൽ പൈസ ഇല്ലാത്തതിനിനാൽ ഞാൻ ആകെ വിഷമിച്ചു നിന്നതും കണ്ടു കൊണ്ടാണ് നിഷയും അകത്തേയ്ക്ക് വന്നത്,
നിഷ കാര്യം തിരക്കിയപ്പോൾ കൃഷ്ണേട്ടൻ അവളോട് കാര്യം പറഞ്ഞു,
എൻ്റെ അവസ്ഥ കണ്ട് നിഷയ്ക്കും ആകെ സങ്കടമായി, എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിന്നു.
അപ്പോൾ തന്നെ കൃഷ്ണേട്ടൻ ബാഗ് തുറന്ന് ക്യാഷ് എടുത്ത് അവർക്ക് കൊടുത്തു,
ഇതു കണ്ടപ്പോൾ ഞങ്ങൾ രണ്ടാൾക്കും കൃഷ്ണേട്ടനോട് എന്തെന്നില്ലാത്ത സ്നേഹവും, ബഹുമാനവും തോന്നി,
ഞാൻ ഉള്ള് കൊണ്ട് ഭയന്നു,
എല്ലാം കൂടി ഇപ്പോ തന്നെ കുറേ കടമായി കൃഷ്ണേട്ടന്,
ഇതെല്ലാം കൂടി ഇനി എന്ന് കൊടുത്ത് തീർക്കുമോ എന്തോ..... ?
സംഭവ ശേഷം ഞങ്ങൾ രണ്ടാളും ടെസ്പ്പായി ഇരുന്നു പോയി ,
അതു കണ്ട് കൃഷ്ണേട്ടൻ വന്ന് ഞങ്ങൾ രണ്ടാളുടേയും തോളിൽ തട്ടിയിട്ടു പറഞ്ഞു,
ഇതൊക്കെ പ്രവാസ ലോകത്ത് പതിവുകാഴ്ചകളാ,
നിങ്ങൾ ആദ്യമായതു കൊണ്ടാ,
അത് വിട്ടേക്കൂ...., ഞാനിവിടില്ലേ , നിങ്ങൾക്ക് ഒരാപത്തും വരാതെ ഞാൻ നോക്കിക്കോളാം,
നിങ്ങൾ പോയി ഉച്ചയ്ക്ക് കഴിക്കാനുള്ള ആഹാരമൊക്കെ റെഡിയാക്കാൻ നോക്കിയേ....,
ഇതു കേട്ടപ്പോൾ ഞങ്ങളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരിയൊക്കെ വന്നു,
പിന്നെ ഞങ്ങൾ ഒന്നിച്ച് കിച്ചണിൽ കേറി ഫുഡ് ഉണ്ടാക്കി കഴിച്ചു, പിന്നെ കാര്യങ്ങളും പറഞ്ഞ് കുറേ നേരം ഇരുന്നു, പിന്നെ ടിവി കണ്ടു,
അങ്ങനെ അന്നു രാത്രിയായി,
ബഡ്റൂമിൽ മാത്രമേ എ സി ഉള്ളൂ അതുകൊണ്ട് കൃഷ്ണേട്ടൻ എവിടെ കിടക്കും എന്നത് ഒരു ചർച്ചാ വിഷയമായി,
ചൂട് കൂടുതലായതിനാൽ പുറത്ത് കിടക്കുക എന്നത് സാധ്യമല്ലായിരുന്നു,
നിഷ പറഞ്ഞു കൃഷ്ണേട്ടൻ കട്ടിലിൽ കിടന്നോട്ടെ,
ഞാനും ചേട്ടനും കൂടി തറയിൽ ഷീറ്റ് വിരിച്ച് കിടന്നോളാമെന്ന്,
അപ്പോൾ കൃഷ്ണേട്ടന് ഒരേ നിർബദ്ധം, പറ്റില്ലാ നിങ്ങൾ രണ്ടാളും കട്ടിലിൽ കിടക്കൂ, ഞാൻ ഷീറ്റും വിരിച്ച് തറയിൽ കിടന്നോളാമെന്ന്,
💬 Comments
View all comments