0%

Chapter Title : കൊറോണ തകർത്ത ഗൾഫ് ജീവിതം 4 [Arun]

Author : arun Read All Parts 11.1K

നോക്കടാ എന്ന നിഷയുടെ ഗൗരവമുള്ള ശബ്ദം കേട്ടാണ് ഞാൻ നോക്കിയത്,

അപ്പോഴേയ്ക്കും നിഷ എൻ്റെ ടീ ഷർട്ടിൽ കുത്തിപ്പിടിച്ചു കൊണ്ട് എന്നെ എണിപ്പിച്ചു , എന്നിട്ട് എന്നെ കട്ടിലിൽ കൊണ്ടിരുത്തി,
കൈ ഉയർത്തി ആഞ്ഞൊരടി എൻ്റെ കവിളിൽ തന്നു.

എനിക്കത് നന്നായി വേദനിക്കുകയും ചെയ്തു, എന്നാലും ഞാൻ സഹിച്ചിരുന്നു,

എല്ലാം അറിയാമായിരുന്നിട്ടും നീ ഈ കോവയ്ക്കയും വച്ചു കൊണ്ട് എന്തിനാടാ  എന്നെ കെട്ടിയത് ?, പറയടാ പട്ടീ ......

ഇപ്പോൾ ശരിക്കും നിഷ ദേഷ്യത്തിൽ തന്നെയാണന്ന് എനിക്ക് മനസിലായി,

ഞാൻ കുറ്റം ചെയ്ത ഒരു കുറ്റവാളിയെപ്പോലെ അവളുടെ മുന്നിൽ മിണ്ടാതിരുന്നതേ ഉള്ളു,
എന്താടാ നിൻ്റെ നാവ് ഇറങ്ങിപ്പോയോ എന്ന് ചോദിച്ചു കൊണ്ട് ഒരടി കൂടി എൻ്റെ കരനത്ത് പതിച്ചു,

പറ്റിപ്പോയി എന്നോട് ക്ഷമിക്ക്, എന്ന് ഞാൻ പറഞ്ഞു,

നിന്നോട് ക്ഷമിക്കണമെങ്കിൽ ഇനി ഞാൻ പറയുന്നത് പോലെ നീ കേൾക്കണം, അല്ലങ്കിൽ നിൻ്റെ ഈ കുറവൊക്കെ ഞാൻ നിൻ്റെ വീട്ടിൽ പറഞ്ഞു കൊടുക്കും, കേട്ടല്ലോ ?,

പിന്നെ നീ ജീവിച്ചിരുന്നിട്ട് കാര്യമില്ലാ,

ഞാൻ തല കുലുക്കി,

നാവ് എടുത്തു പറയടാ എന്ന് പറഞ്ഞ് നിഷ എൻ്റെ ചെവിയിൽ പിടിച്ച് ഞെരടി,

സമ്മതം, ഇന്നു മുതൽ നീ പറയുന്നത് എന്തും ഞാൻ അനുസരിച്ച് ജീവിച്ചോളാം, എന്നെ നാണം കെടുത്താതിരുന്നാൽ മതി,

ഒരടി കൂടി കവിളിൽ തന്നു കൊണ്ട് നിഷ ചോദിച്ചു,
നീ എന്താ എന്നെ വിളിച്ചത് നീ എന്നോ ?, ഇനി മുതൽ നീ എന്നെ മേഡം എന്ന് വിളിച്ചാൽ മതി , കൃഷ്ണേട്ടനെ സാർ എന്നും, എന്നാലേ നിനക്കുള്ള

💬 Comments

View all comments