Chapter Title : കൊറോണ തകർത്ത ഗൾഫ് ജീവിതം 4 [Arun]
കൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഞാൻ പറഞ്ഞത് ശരിയാണന്നാ എനിക്ക് തോന്നുന്നത് ,
അതൊക്കെ നിൻ്റെയും, പിന്നെ കൃഷ്ണേട്ടൻ്റേയുമൊക്കെ സന്തോഷത്തിന് വേണ്ടി ആയിരുന്നു, എന്ന് ഞാൻ പറഞ്ഞൊപ്പിച്ചു,
അപ്പോഴേയ്ക്കും കൃഷ്ണേട്ടൻ എണീറ്റ് വന്നിരുന്നു,
എന്താ രാവിലെ തന്നെ രണ്ടാളും കൂടി കിച്ചണിൽ ഒരു രഹസ്യ സംഭാഷണം ?,
കൃഷ്ണേട്ടൻ ചോദിച്ചു ,
ഞാൻ നിഷയെ നോക്കി,
നിഷ എന്നെ നോക്കി കണ്ണു മുഴപ്പിച്ചു കൊണ്ട് പറഞ്ഞു,
ഒന്നുമില്ല കൃഷ്ണേട്ടാ, ഞങ്ങൾ ലോക്ക് ഡൗണിനെ കുറിച്ചൊക്കെ പറയുകയായിരുന്നു,
എന്നാ നടക്കട്ടെ എന്ന് പറഞ്ഞ് കൃഷ്ണേട്ടൻ ബാത്ത് റൂമിലോട്ടു പോയതും,
നിഷ എൻ്റെ ചെവിയിൽ പിടിച്ച് ഒരു കിഴുക്കും കൂടി തന്നിട്ട് പറഞ്ഞു,
പോയി കാര്യങ്ങൾ നോക്കാൻ,
അതു കേട്ടതും അനുസരണയോടെ ഞാൻ പോയി
ഞാൻ ഇപ്പോൾ ശരിക്കും നിഷയുടെ മുന്നിൽ ഒരു അനുസരണയുള്ള കൊച്ചു കുട്ടിയെപ്പോലെ ആയി,
അതിന് എനിക്ക് ഇഷ്ടവുമായിരുന്നു,
അതിൽ എനിക്ക് ഒരു പ്രത്യേക സുഖവും കിട്ടുന്നുണ്ടായിരുന്നു,
പിന്നീടുള്ള എൻ്റെ ചിന്ത മുഴുവൻ ഇന്നലെ നടന്ന സംഭവങ്ങളെക്കുറിച്ചായിരുന്നു,
ഒരു പ്രാവശ്യം കൂടി അങ്ങനെയൊക്കെ കാണാൻ ഞാൻ അഗ്രഹിച്ചു,
ഇന്നലെ മൂന്ന് പ്രാവശ്യമല്ലേ എനിക്ക് പോയത്,
ജീവിതത്തിൽ ആദ്യമായിട്ടാ അങ്ങനെ
മൂന്ന് പ്രാവശ്യമൊക്കെ പോകുന്നത് ,
ഇനിയിപ്പോൾ നിഷ സഹകരിക്കുമെന്ന് തോന്നുന്നില്ലാ,
ഏതായാലും ഉച്ചയാകട്ടെ, ഇതിൻ്റെ ചൂട് ഒന്നു കുറഞ്ഞ ശേഷം നിഷയോട് പറയാം,
കൃഷ്ണേട്ടൻ ആവശ്യപ്പെട്ടു എന്നൊരു കള്ളം പറഞ്ഞു നോക്കാം,
അപ്പോൾ നിഷയ്ക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ല,
അങ്ങനെ ഉച്ചയായി,
ഞങ്ങൾ മൂന്ന് പേരും കൂടി ഇരുന്ന് ഭക്ഷണമൊക്കെ കഴിച്ചു,
കൃഷ്ണേട്ടൻ ടിവിയുടെ
💬 Comments
View all comments