കൊറോണ തകർത്ത ഗൾഫ് ജീവിതം 5 [Arun]
📝 Ongoing
👁 335.3K views ❤ 213 likes 💬 13 comments
കൊറോണ തകർത്ത ഗൾഫ് ജീവിതം 5
Corona Thakartha Gulf Jeevitham Part 5 | Author : Arun
[ Previous Part ] [ www.kkstories.com ]
പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നു നോക്കുമ്പോൾ
എൻ്റെ ഭാര്യ നിഷയും, പിന്നെ എൻ്റെ സുഹൃത്തും ഗൾഫിലെ വഴികാട്ടിയുമൊക്കെയായ കൃഷ്ണേട്ടനും കൂടി കട്ടിലിൽ ഇരുന്ന് എന്തോ കാര്യങ്ങൾ പറയുന്നു,
രണ്ടു പേരും ഇന്നലെ കിടന്നതു പോലെയല്ലാ,
തുണിയൊക്കെ എടുത്ത് ഉടുത്തിട്ടാ ഇരിക്കുന്നത്,
അപ്പോഴാ ഞാൻ ശ്രദ്ധിച്ചത് ഞാൻ ഒന്നും ഇട്ടിട്ടില്ലാ എന്ന കാര്യം,
ഞാനെൻ്റെ ഷോർട്ട്സും, ബനിയനും കിടന്ന ഷീറ്റിലൊക്കെ തപ്പി നോക്കി,
പക്ഷേ കിട്ടിയില്ല,
അപ്പോഴാ അതു കട്ടിലിനടിയിൽ കൂടി അത് മറുവശത്തു കിടക്കുന്നത് ഞാൻ കണ്ടത്,
രാവിലെ തന്നെ കൃഷ്ണേട്ടൻ്റേയും, നിഷയുടേയും മുന്നിലൂടെ അതെടുക്കാൻ വേണ്ടി ഉടുതുണിയില്ലാതെ പോകുന്ന കാര്യം ആലോചിച്ചു കൊണ്ട് ഞാൻ കിടന്നു,
അപ്പോഴാണ് നിഷ എന്നെ കണ്ടത്,
നോക്കൂ ചേട്ടാ എന്നെ പറ്റിച്ചവൻ ഉണർന്നൂ, എന്നൊരു ഡയലോഗും പറഞ്ഞു കൊണ്ട് എന്നെ കൃഷ്ണേട്ടന് കാണിച്ചു കൊടുത്തത്,
അതു കേട്ട് കൃഷ്ണേട്ടൻ ചിരിച്ചു,
നിഷയ്ക്ക് ഇന്നലെ നല്ലൊരു കളി കിട്ടിയിട്ടും എന്നോടുള്ള ദേഷ്യം തീർന്നില്ലേ എന്നു ഞാൻ ചിന്തിച്ചു,
ഏതായാലും ഇനി നാണക്കേടൊന്നും നോക്കിയിട്ടു കാര്യമില്ലാ, കട്ടിലിനപ്പുറം കിടക്കുന്ന എൻ്റെ ഡ്രെസ്സ് എടുക്കാനായി ,
എൻ്റെ മൂത്ര കമ്പിയായി നിന്ന മുന്നിഞ്ച് കോവയ്ക്കയും കൊണ്ട് ഞാൻ എണീറ്റ്
💬 Comments
View all comments