0%

Chapter Title : കൊറോണ തകർത്ത ഗൾഫ് ജീവിതം [Arun]

Author : arun Read All Parts 5.6K

കൈയ്ക്കത്ത് അമർത്തി പിടിച്ചു, ഞാൻ വിളിച്ചു പോയി,

എന്നാൽ അപ്പോഴേയ്ക്കും നിഷയ്ക്ക് വെടി പൊട്ടിയെന്ന് എനിക്ക് മനസിലായി.

എന്നാലും നിഷയുടെ മുഖത്തെ നിരാശ എനിക്കു കാണാൻ കഴിഞ്ഞു,

അവൾ എല്ലാം ഉള്ളിലൊതുക്കി കഴിയുകയാണ് എനിക്ക് മനസിലായി,
പിന്നെ എപ്പോഴോ നമ്മൾ ഉറങ്ങി,

രാവിലെ എണീറ്റപ്പോൾ തന്നെ സമയം പത്ത് കഴിഞ്ഞിരുന്നു,
കൃഷ്ണേട്ടൻ്റ ഫോൺ കോൾ കണ്ടപ്പോഴാ എണീറ്റത്,

തലേ ദിവസം റൂമിൽ എല്ലാ പേർക്കും കൊറോണ ടെസ്റ്റ് നടത്തിയെന്നും,
ഇന്ന് റിസൾട് വന്നപ്പോൾ കൃഷ്ണേട്ടനൊഴികെ റൂമിലെല്ലാപേർക്കും കൊറോണാ പോസിറ്റീവ്, ആണന്നും,

അതു കൊണ്ട്

കൃഷ്ണേട്ടനോട് റൂമിൽ നിന്നും മാറാൻ ആവശ്യപ്പെട്ടന്നും പറഞ്ഞു:

ഇതു പറയാനാ കൃഷ്ണേട്ടൻ വിളിച്ചത് ,

ഞാൻ പറഞ്ഞു,
ഇങ്ങോട്ട് വരാൻ പതിനാല് ദിവസം ഇവിടെ തങ്ങാമല്ലോ എന്നു പറഞ്ഞു,

കൃഷ്ണേട്ടൻ സമ്മതിക്കുകയും ചെയ്തു

ഈ വിവരം ഞാൻ നിഷയോട് പറഞ്ഞപ്പോൾ അവൾക്കും സമ്മതമായിരുന്നു, '

തുടരാമല്ലേ ?

💬 Comments

View all comments