0%

Chapter Title : കൊറോണക്കാലത്തെ പ്രണയം [Smitha]

Author : സ്മിത Read All Parts 656

കൊറോണക്കാലത്തെ പ്രണയം

Coronakaalathe Pranayam | Author : Smitha

നാല് വർഷം മുമ്പ് തങ്ങളുടെ കല്യാണത്തിന്റെ റിസപ്‌ഷനിൽ വെച്ചാണ് ചിത്ര ഭർത്താവ് ഷിബിന്റെ മുതലാളി നടേശനെ ആദ്യമായി കാണുന്നത്. നന്നായി കറുത്തിട്ട്. കഷണ്ടിക്കാരൻ.ഉണ്ടക്കണ്ണൻ. തടിച്ച് നീണ്ട്. അൻപത്തിയഞ്ച് വയസ്സിന് മേൽ പ്രായം കാണണം. സ്വഭാവമോ,അസ്സൽ മൊശകോടൻ. എപ്പോഴും ദേഷ്യവും അത്യാർത്തിയും. പക്ഷെ പറഞ്ഞിട്ടെന്താ? ഇഷ്ടം പോലെ പണം.സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനിയും സർക്കാർ മരാമത്ത് പണികളുടെ കോൺട്രാക്റ്റും. തന്റെ ശമ്പളം പറ്റുന്ന ഷിബിന്റെ കല്യാണമായത് കൊണ്ട് ആവശ്യത്തിലേറെ ഭള്ളും അധികാരവുമൊക്കെ കല്യാണപ്പന്തലിൽ കാണിക്കാൻ അയാൾ മറന്നില്ല.

സൗന്ദര്യമുള്ള പെണ്ണുങ്ങളെ എപ്പോഴും തരം താഴ്ത്തി സംസാരിക്കുന്നത് ഇഷ്ടവിനോദമാണ് അയാൾക്ക്.അത് എന്തിനാണ് എന്ന് ചിത്രയ്ക്ക് ഒരിക്കലും മനസ്സിലായിട്ടില്ല.കാരണം അയാളുടെ ഭാര്യ അതി സുന്ദരിയാണ്. അയാളേക്കാൾ വളരെ ചെറുപ്പവും. ഒരു മകൾ മാത്രമേയുള്ളൂ. അവൾ ഹോസ്റ്റലിലാണ്.

രണ്ടുകൊല്ലം കഴിഞ്ഞ് ചിത്ര ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. അന്നവൾക്ക് ഇരുപത്തി നാലാണ് പ്രായം. അന്ന് ആശുപത്രിയിൽ നടേശൻ കുഞ്ഞിനെ കാണാൻ വന്നത് പോലും അവൾക്കിഷ്ട്ടപ്പെട്ടില്ല. കട്ടിലിൽ കിടക്കുന്ന സമയത്തും ആർത്തി പിടിച്ച് അയാൾ അവളുടെ ദേഹത്തേക്ക് നോക്കിക്കൊണ്ടിരുന്നു. ഷിബിനോ അവിടെ ഉണ്ടായിരുന്ന മറ്റു വല്ലവരുമോ എന്ത് കരുതും എന്നൊന്നും ചിന്തിക്കാതെ വൃത്തികെട്ട നോട്ടം.

അതിനു ശേഷം ഒന്ന് രണ്ടു പ്രാവശ്യം അയാൾ ഷിബിനെയും ചിത്രയെയും വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വലിയ ആഡംബരമൊക്കെയുള്ള വീടാണ് അയാളുടെ. വലിയ ഗാർഡനും നീന്തൽക്കുളവും ഒക്കെയുണ്ട്. ഒരു ദിവസം ഷിബിൻ താമസിച്ച് ക്ഷീണിച്ചാണ്‌ വീട്ടിൽ വന്നത്.

"നമുക്ക് ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യണം,"

ചിത്രയുടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിക്കുന്നതിനിടയിൽ

💬 Comments

View all comments