0%

Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

അധ്യാപിക ആണ്. അച്ഛന് കേരള ഗവെർന്മേന്റിലെ കൈത്തറി വകുപ്പിലും.
ജഗ്ഗു പഠിച്ചത് ഭൂരിഭാഗവും തിരുവനന്തപുരത്താണ്. സൊ നല്ല സ്ലാങ് ആണ് സംസാരിക്കുമ്പോ. കൂടെ ജഗതിയുടേതുപോലുള്ള നടപ്പും മാനറിസവും. അതോണ്ട് അവനു വന്ന മൂന്നാംപക്കം ഇരട്ടപ്പേരും വീണു.
അത്യാവശ്യം ഉഴപ്പിയും പഠിച്ചും ഡിഗ്രികൾ കരസ്ഥമാക്കിയ ഞങ്ങൾ പിന്നീടും പലപ്പോഴായി ഒത്തുകൂടിയിട്ടുണ്ട്. അത്തരം ഒരു ഒത്തുകൂടലിൽ ആണ് ബിപിൻ എന്ന മനുഷ്യൻ ഞങ്ങടെ ജീവിതത്തിലേക്ക് കടന്നു വന്നത്.
ഞങ്ങൾ അഞ്ചുപേരും കോഴ്സ് കഴിഞ്ഞു ചെറിയ ടൂർ ഒക്കെ പ്ലാൻ ചെയ്തായിരുന്നു. ഡൽഹി വരെ ട്രെയിൻ. പിന്നെ മണാലിയിലോട്ടു ബസ്സ്. അവിടുന്ന് ലഡാക്കിലോട്ടു ബൈക്ക്. ആ ബസ്സ് യാത്രയിൽ പരിചപ്പെട്ടതാണ് ബിപിനെ. അന്നവന്റെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഭാര്യ ആണെന്ന് പിനീടാണ് മനസ്സിലായത്. അത്രക്കും ചെറുപ്പം ആയിരുന്നു; ഞങ്ങളുടെ പ്രായം. ഗുരുവായൂരിന്റ്റെടുത്താണ് വീട്. മണാലിയിൽ വെച്ച് ഞങ്ങൾ രണ്ടു വഴിക്കായി പിരിഞ്ഞു. ലഡാക്ക് വഴി ശ്രീനഗറിൽ പോയ ഞങ്ങൾ പിന്നെ ഡൽഹിയിൽ തിരിച്ചു വന്നു ഗോവയിലേക്ക് വണ്ടി കയറി.
ഗോവ കടപുറത്തുവെച്ചു വീണ്ടും ബിപിനെ കണ്ടു.
അങ്ങനെ അഞ്ച് ആറായി.
<<<<<<<<<<<>>>>>>>>>>>
ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണിവർ. സ്വല്പം കമ്പി, സ്വല്പം തത്ത്വദര്‍ശനം, കുറച്ചു അനുഭവങ്ങൾ - ഇത്തരത്തിലുള്ള ഒരു കഥയാണ് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് അധ്യായങ്ങൾ എഴുതി തുടങ്ങണം
- വിശ്വാമിത്രൻ

Vishvan – thekkan, Burma 105
Sashi – Burma 105, rajapart shahsi; NRI, kuwait
Hashim – Burma 105; half kannadiga
Johnson – Burma 105; wayanad; pilipose;
Jaggu; slang
Bipin; 2 wives; thrissur

കോതബ് പുരാണം
കാണ്ഡം - ഒന്ന്
ബർമ്മ ലോഡ്ജ് പാർട്ട് - ഒന്ന്

ഇടുങ്ങിയ കോവണിപ്പടികളിലൂടെ ഞാൻ വേഗത്തിൽ മുകളിലേക്ക് കയറി. ഞങ്ങളുടെ മുറി ഒരു കോണിലാണ്. നാലുപേർക്ക് സ്വര്യമായി വിഹരിക്കാൻ പറ്റുന്ന മുറി. കതകു രണ്ടു കൈപ്പത്തിയും വെച്ച് തള്ളിത്തുറന്നു ഞാൻ അകത്തു കയറി.

"കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും..!!"

ആർട്സ് ഫെസ്റ്റിന് വേറേതോ കോളേജിലെ ഹതഭാഗ്യൻ/ഭാഗ്യയുടെ മറന്നു വെച്ച ഗിറ്റാർ യൂണിയൻ ഓഫീസിൽ നിന്ന് ശശി രണ്ടീസം മുന്നേ പൊക്കിയിരുന്നു. അത് വീണപോലെ മുകളിലോട്ട് വെച്ച് ജോൺസൻ കട്ടിലിലിരുന്നു കാറുന്നു.

കാറുന്നു എന്ന് ഭാവാതാത്മകമായി പറഞ്ഞതാണ്. കൊയർ പാടിയും പ്രാർത്ഥന ചൊല്ലിയും ചെക്കന്റെ ശബ്ദം തഴമ്പിച്ചതാണ്.

പാട്ടും കേട്ട്

💬 Comments

View all comments