← Back to കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

Comments

കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ · approved reader discussion

ഹസി? • 06-06-2023 01:16

???

പൊന്നു.? • 17-03-2021 21:20

Wow....... Kidu kaachi Story......

????

ഋഷി • 17-03-2021 18:36

നമസ്കാരം മാഷേ,

ഇന്നലെ കമന്റിട്ടതാണ്‌. പോസ്റ്റിയപ്പോൾ എങ്ങോ പോയ്‌ മറഞ്ഞു. ഒന്നൂടെ ശ്രമിക്കുവാണ്‌.

കളിമ്പൻ പ്രേമവും, വളിപ്പ്‌ സെന്റിയുമൊക്കെയാണ്‌ സാധാരണ ഇപ്പോഴത്തെ വായനക്കാരുടെ പ്രിയപ്പെട്ട സാധനങ്ങൾ. നല്ല രസകരമായ,  നർമ്മവും കമ്പിയും എല്ലാം ചേർന്ന, ഗതകാലസ്മരണകൾ ഉണർത്തുന്ന ഇതു പോലത്തെ ഒന്നാന്തരം കഥകൾ ഇവർക്ക്‌ വേണ്ട. പോവാൻ പറയണം.

നമ്മുടെ കൊച്ചുപുസ്തകത്തിൽ എഴുതിയിരുന്ന ശുക്ലാചാര്യ, അലീഷ, ഇവിടുത്തെ മാസ്റ്റർ, മാംഗോ, അപരൻ...പിന്നെയും പലരും... ഇവരുടെ ഒക്കെ അനുകരിക്കാനാവാത്ത നർമ്മവും കഥപറച്ചിലും ശരിക്കും മിസ്സു ചെയ്യുന്നുണ്ട്‌. അങ്ങിനെയെഴുതാൻ സിദ്ധി വേണം.

ചുമ്മാ സെന്റീം, വളിച്ച ഭാഷയിലെഴുതുന്ന പ്രേമക്കൂത്തുകളും ആർക്കുമെഴുതാം.

ഏതായാലും തുടരുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ.

ഋഷി.

വിശ്വാമിത്രന്‍ • 17-03-2021 23:53

എഴുതാന്‍ ശ്രമിക്കാം.

അതിരിക്കട്ടെ, പണ്ട് "ഗോപു" കേന്ദ്ര കഥാപാത്രം ആയ ഒരു കഥ ഉണ്ടായിരുന്നു. Narrated in the POV of his cousin. ആരാ എഴുതിയത് എന്ന് ഓര്‍മ്മയുണ്ടോ? ഗോപു വെടി വീരനും അവന്റെ cousinന്റെ ഗുരുവും ആയിരുന്നു. കഥയുണ്ട് പേര് ഓര്‍മ്മയില്ല.

ഋഷി • 18-03-2021 00:13

മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക്‌ വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന്‌ പറയുന്ന കഥ.

കഥ: ജൈത്രയാത്ര
കഥാകൃത്ത്‌: പ്രേംനസീർ

ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്‌.

ഋഷി • 18-03-2021 00:13

മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക്‌ വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന്‌ പറയുന്ന കഥ.

കഥ: ജൈത്രയാത്ര
കഥാകൃത്ത്‌: പ്രേംനസീർ

ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്‌.

വിശ്വാമിത്രന്‍ • 18-03-2021 08:55

അത് തന്നെ. PDF എവിടെയോ PCയിൽ കാണണം.

seturaman • 17-03-2021 10:30

പ്രിയ വിശ്വാമിത്ര, ഈ കഥ വായിക്കാതെ പോയിരുന്നെങ്കില്‍ എനിക്കതൊരു തീരാ നഷ്ട്ടമായി പോയേനെ. അത് സംഭവിച്ചില്ല, സ്തോത്രം. മനോഹരമായ ശൈലിയില്‍ എഴുതിയ കഥയുടെ ഭാഷയും ഉഗ്രനായിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ പുറകോട്ടു കൊണ്ടുപോയി എന്നെയും, അത് പഠനകാലത്തെ, ഓര്‍മ്മയില്‍ ഉണര്‍ത്തി. അസ്സലായിട്ടുണ്ട് വിശ്വാ താങ്കളുടെ കഥ. ദയവായി തുടരുക. ഓരോ കഥാപാത്രത്തിനും പ്രത്യേകം വക്ത്തിത്തങ്ങള്‍ ഉള്ളപോലെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ മനോഹരമായി സാധിച്ചിരിക്കുന്നു. പിന്നെ ഫൌണ്ടാറിയും മറ്റും വായിക്കുമ്പോള്‍ കണ്മുന്നില്‍ തെളിയുന്നപോലെത്തന്നെ ഉണ്ട്. ക്ലാസ്സിക്.

വിശ്വാമിത്രന്‍ • 17-03-2021 16:52

പൊതുവേ തണുപ്പൻ പ്രതികരണം ആണ്‌. തുടര്‍ക്കഥ ഉണ്ടാവില്ല.
നന്ദി.

ഏക - ദന്തി • 16-03-2021 18:56

മഹർഷി വിശ്വാമിത്രന്റെ തപസ്സൊക്കെ കഴിഞ്ഞു ലെ ..കോതമ്പിന്റെ പുരാണം നമുക്കൊരു ഇതിഹാസമാക്കണം .നിങ്ങൾ ഉത്സാഹിച്ച് എഴുതി ആഴ്ചയിൽ 5 പാർട്സ് വരുന്ന രീതിയിൽ എഴുത്തു ......
കഥ ഇഷ്ടായി ..ആഖ്യായ ശൈലി വെറൈറ്റി ആയി !! കിടു .

വിശ്വാമിത്രന്‍ • 17-03-2021 16:52

പൊതുവേ തണുപ്പൻ പ്രതികരണം ആണ്‌. തുടര്‍ക്കഥ ഉണ്ടാവില്ല.
നന്ദി.

BenzY • 16-03-2021 09:44

Kollam adipoli

???? • 15-03-2021 22:16

???...

All the best ?.

Linga • 15-03-2021 21:33

നല്ല കഥകൾ  കുറച്ച് മാസങ്ങളായി വളരെ കുറവാണ്. Websiteന് ഷട്ടറിടാറായി

ഏക - ദന്തി • 16-03-2021 18:56

എന്നാൽ നിങ്ങൾ ഒരെണ്ണം എഴുതി ഇടൂ

വിശ്വാമിത്രന്‍ • 17-03-2021 16:52

OK.