Chapter Title : കോതമ്പ് പുരാണം [വിശ്വാമിത്രൻ]
പ്രശ്നങ്ങൾ ഞങ്ങളെ ഓരോരുത്തരെയും ബാധിച്ചിരുന്നു.
പണ്ട് ചന്ദനത്തിരിയും കുന്തരിക്കവും ഒഴിച്ച് ബാക്കി പുകക്കാവുന്ന എന്തും വലിച്ചു കയറ്റിയിരുന്ന ശശി ഇപ്പൊ ഒൺലി കള്ളുകുടി. ശ്വാസം മുട്ടി ഇരുന്നാ ഭാര്യ മേരിക്ക് അടിച്ചു കൊടുത്തു സുഖിപ്പിക്കാൻ പറ്റുകേല. സുഖിച്ചില്ലേൽ അവള് അവൻ കാൺകെ വല്ല കുക്കുംബറോ ഹെയർ ബ്രഷോ എടുത്തു പ്രയോഗിക്കും. അവനതു സഹിക്കുകേല.
പൊറോട്ടയുടെ ഉള്ളുലേക്ക് ബീഫും തിരുകി അതൊരു ചുരുട്ടാക്കി ചിക്കൻ ചാറിൽ മുക്കി കഴിച്ചോണ്ടിരിക്കുമ്പോ ജോൺസൻ എന്നോടായി ചോദിച്ചു, "നീ കഴിക്കുന്നില്ല മവനെ? കഴി കഴി, ആരോഗ്യം വെക്കട്ടെ, അടുത്താഴ്ച പെർഫോം ചെയ്യണ്ടതല്ലേ?".
"നിനക്കൊക്കെ എന്ത് സന്തോഷമാടെയ് എന്റെ കല്യാണത്തിൽ നിന്ന് കിട്ടുന്നത്? ഞാൻ അവസാനം സഹികെട്ടു സമ്മതിച്ചു കൊടുത്തതാ. അന്ന് പെണ്ണുകാണാൻ കൂടെ വന്ന ഈ പട്ടികഴുവേറി, കൊള്ളാം എന്ന് ഒരക്ഷരം പറഞ്ഞോണ്ടാണ് ഞാനീ കുരുക്കിൽ പെട്ടത്. അത് കേട്ടതും അച്ഛൻ ഉറപ്പിച്ചു. അല്ലേലും എന്നെക്കാളും വിശ്വാസം അങേർക്കിപ്പോ ഇവനെയാ!"
ചിക്കന്റെ കാലു കടിച്ചു പറിച്ചോണ്ടിരിക്കുന്ന ശശിയെ ചൂണ്ടി ഞാൻ പറഞ്ഞു.
"ഇഹ് ഇഹ് ഇഹ്. വേണ്ടെന്നു പറയാൻപാടില്ലായിരുന്നോ? നെന്റെ വായിൽ എന്തായിരുന്നു?", ശശിയുടെ കൌണ്ടർ.
"മടുത്തടാ. എത്ര ഇട്ടു നടത്തിപ്പിക്കും ആ മനുഷ്യനെ. തന്തപ്പടി ആയിപ്പോയില്ലേ? ബൈ ദി ബൈ, ജഗ്ഗു എവിടെ?"
സാധാരണ ഭക്ഷണം തുറക്കുമ്പോ ആദ്യം കയ്യിടുന്നവന്റെ അഭാവം എന്നെ ചെറുതായി അലട്ടി. ഫൂഡ് വാങ്ങാൻ പോകുന്നെന്ന് മുന്നേ ഇവിടെ ഉണ്ടായിരുന്നു.
"അവനാ ബാൽക്കണിയിൽ ഉണ്ട്. ശാന്തിയുമായി എന്തോ ചർച്ച".
ശാന്തി ജഗ്ഗുന്റെ ഭാര്യയാണ്. ബോസ്സ് കൂടിയാണ്.
ഓരോരുത്തരായി പരിചയപ്പെടാം.
ഞാൻ വിശ്വൻ. തെക്കൻ കേരളത്തിൽ ജനിച്ചുവളർന്ന ഒരു
💬 Comments
View all comments