0%

Chapter Title : കൊതറാണി [Bond]

Author : Kambikathakal Read All Parts 471

കൊതറാണി

Kotharaani | Author : Bond

ഉരുണ്ടു കൊഴുത്ത കൊതത്തിനോട് എനിക്ക് എന്നും പ്രിയം ആയിരുന്നു. ഞാൻ കണ്ടതിൽ ഏറ്റവും മനോഹരം ആയ ഒരു ഉരുണ്ടു കൊഴുത്ത കൊതത്തെ മനസ്സിൽ ധ്യാനിച്ച് ഞാൻ ഇവിടെ തുടങ്ങുന്നു. (ഞാൻ കോഴിക്കോടൻ കാക്ക അല്ല എന്നെ ആരും തെറ്റിദ്ധരിക്കണ്ട.) ഞാൻ ശരത് ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.

പുഴയും കാടും മലകളും നിറഞ്ഞ മനോഹരം ആയ ഒരു പ്രേദേശത്തായിരുന്നു എന്റെ വീട്. ഒരു 6th ക്ലാസ് മുതൽ എന്റെ ജീവിതത്തിലെ കൂടുതൽ സമയവും പുഴയിൽ ആണ് ചെലവഴിച്ചിരുന്നത്. ഞാൻ മാത്രം അല്ല എന്റെ ഫ്രണ്ട്സും കൂടെ ഉണ്ടാകും. സ്കൂൾ വിട്ടു വന്നു കഴിഞ്ഞാൽ നേരെ ഓടുന്നത് പുഴയിലേക്ക് അവിടത്തെ കുത്തി മറച്ചിൽ കഴിഞ്ഞു ഞങ്ങൾ കയറി വരുന്നത് രാത്രി ആകുമ്പോൾ ആയിരിക്കും. അവിടത്തെ സ്ത്രീകൾ കുളിച്ചിരുന്നതു പുഴയിൽ തന്നെയാണ്.

പഴയകാലത്തെ തമ്പുരാട്ടിമാർ ഉടുക്കുന്നപോലെ ഒരു മേൽ മുണ്ടു മാത്രം ഉടുത്തു കൊണ്ടാണ് പെണ്ണുങ്ങൾ ഒക്കെ കുളിച്ചിരുന്നതു. വെള്ളത്തിൽ ഒന്ന് മുങ്ങി പൊങ്ങി നിന്നാൽ ദേഹത്തോട് ഒട്ടിപ്പിടിച്ചു കിടക്കുന്ന മുണ്ടു കണ്ടാൽ കണ്ട്രോൾ പോകാത്ത ആരാണ് ഉള്ളത് ആ കാഴ്ച കണ്ടു കണ്ടു തുടങ്ങിയ പ്രണയമാണ് കൊതത്തിനോട്. അന്ന് മുതൽക്കേ കുണ്ടികാണുമ്പോൾ വെള്ളത്തിൽ മ്മടെ ചെറുക്കൻ എഴുനേറ്റു സല്യൂട്ട് അടിക്കുമായിരുന്നു ഓരോ കുണ്ടിക്കും.

അങ്ങനെ വർഷങ്ങൾ കടന്നു പോയി 10th പഠിക്കുന്ന കാലം ഏതു പെണ്ണിനെ കണ്ടാലും പ്രേമിക്കാൻ തോന്നുന്ന പ്രായം ഒരുത്തി വളഞ്ഞാൽ അടുത്തവളെ

💬 Comments

View all comments