0%

Chapter Title : കൊതി തീരാത്ത പെണ്ണ് [സിദ്ധാർത്ഥൻ]

Author : Kambikathakal Read All Parts 211

ഇടതടവ് ഇല്ലാതെ ശബ്ദിച്ചു

കട്ടിലിൽ  നിന്നും  എത്തി വലിഞ്ഞ്  ഫോൺ എടുത്തു.......

പരിചയം ഇല്ലാത്ത നമ്പർ..!

ബട്ടൺ  അമർത്തി  ഫോൺ  റ സിവ് ചെയ്തു

" ഹലോ..."

" ങ്ങാ.... ഇത് ഞാനാ... രമ്യ..."

" എന്താ... രമ്യാ... ഈ  നേരത്ത്...?"

* ഞാൻ... വിളിക്കണ്ടായിരുന്നു...."

രമ്യ ചിണുങ്ങി

" അയ്യോ... എന്ന് ഞാ ഞാൻ  പറഞ്ഞില്ല.."

" കള്ളനാ...  ഒരാള്....!"

" സോറി.... അറിയാതെ  പറ്റീതാ... "

" ങാ... തന്നെ... തന്നെ... അതാ  ഞാൻ  പറഞ്ഞത്  കള്ളനാ.....  എന്ന്...! അതിന് മറുപടി  ഞാൻ  തരട്ടെ...?"

" തന്നോളു..."

" സോറി... അബദ്ധത്തിൽ പറഞ്ഞതാ.... ഞാൻ..! "

അകമ്പടിയായി  മുത്ത്  പൊഴിയും പോലെ ഒരു  ചിരിയും...

" ഹൂം... കൊതിച്ചു...!"

കൊച്ചു കുട്ടികളെ പോലെ ദാസ്  കിടന്ന് ചിണുങ്ങി

" അയ്യോടാ... എന്റെ കള്ളൻ  കിടന്ന് ചിണുങ്ങുന്നോ..?  ചിണുങ്ങുന്ന ആളെ നേരിൽ കാണാൻ  എങ്ങനാ...?"

" ഇങ്ങ് പോര്..."

" വന്നാലോ...?"

" കൊച്ചു  കട്ടിലാ...!"

" അപ്പഴോ...?"

" എന്റെ മേൽ  കിടക്കാം..............."

" അയ്യോട... കൊള്ളാം..... മോന്റെ  പൂതി... !"

" അല്ലേ..... ഒരു കാര്യം  ചെയ്യാം..."

".... ന്താ...!"

" ഞാൻ.... മേലെ കിടക്കാം.. !"

" വഷളത്തരമേ പറയു...  വന്ന് വന്ന്  പിള്ളേരെ  പഠിപ്പിക്കുന്ന  സാറാണെന്ന  വിചാരം പോലും  ഇല്ലാണ്ടായി...!"

" ടീച്ചർക്കെങ്കിലും ഉള്ളത്  കാര്യായി...!"

" ഹോ... ഇവിടൊരാൾ കളിയാക്കുവാന്നും വേണ്ട... വെറുതെ  ഇരുന്ന  എന്നെ  ഉണർത്തിയതാരാ...?"

" ശരി.... ഞാൻ തന്നെ  ഉറക്കി കിടത്താം..."

ദാസ്  സാന്ത്വനിപ്പിച്ചു

💬 Comments

View all comments