0%

Chapter Title : കോട്രാക്ടറുടെ ഭാര്യയും ഞാനും 1 [vibers]

Author : Kambikathakal Read All Parts 815

full ആയി നോക്കി രക്തം കുടിക്കുമായിരുന്നു. പിന്നെ പിന്നെ എന്റെ നോട്ടത്ത ചേച്ചി എന്നെയും ശ്രദ്ധിക്കാൻ തുടങ്ങി. അത് എനിക്ക് മനസിലായി.

വിനീത ചേച്ചിയോടെ എനിക്ക് തുറന്നു പറണം എന്നുണ്ടായി , പക്ഷെ ചേച്ചി അത് വേറെ രീതിയിൽ എടുത്ത് പിന്നെ സാർ മാരൊക്കെ അറിഞ്ഞാൽ, എന്തായാലും വിട്ടിൽ അറിയും. എന്റെ ഉള്ളിൽ ഭയവും, കാമവും  ഒരു പോലെ മനസിൽ നിന്ന് അലയടിക്കുന്നുണ്ടായരുന്നു. അതിനോടൊപ്പം ചേച്ചിയോടുള്ള അടങ്ങാത്താ ഒരു തരം ഇഷ്ടവും തോന്നിതുടങ്ങി.

അങ്ങനെ ചേച്ചി രണ്ട് ദിവസത്തേയ്ക്ക് വീട്ടിൽ പോയിട്ടു വരാന്നു പറഞ്ഞു. ചേച്ചിയ Railway സ്റ്റേഷനിൽ കൊണ്ടു വിടാൻ ഞാൻ ആണ് പോകാറുള്ളത്. അതിപ്പോ ഏതു പണിക്കാരൻ ആയാലും . കാര്യം എന്തെന്നുവാച്ചാൽ, covid-19 പ്രോട്ടോകോൾ ഉള്ളതുക്കൊണ്ട് Form ഒക്കെ പൂരിപ്പിച്ചാണ്  ticket എടുക്കുന്നത്. ചേച്ചി ആദ്യം ആയതുക്കൊണ്ട് എന്റെ അടുത്ത് ഒന്നു വരാൻ പറഞ്ഞു. ഞാൻ എന്റെ  KTM 200 വണ്ടി എടുത്ത് കൊണ്ട് വിടാൻ തയ്യാറായി. അങ്ങനെ വണ്ടി ഓട്ടത്തിൽ ചേച്ചി എന്റെ പുറകു വശത്ത് ചാരി കൊണ്ട് ഞാൻ വീട്ടിൽ പോണില്ലെ, site ലെ കണക്കുകളും മറ്റും ചോദിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴും ചേച്ചിയുടെ മൃദുലമായ മുല എന്റെ പിന്നിൽ അമർന്നിരിക്കുകയാണ്. ഞാൻ അതും ആസ്വാദിച്ചു കൊണ്ട് പതിയെ ആണ് Bike ഓടിക്കുന്നത്. സ്റ്റേഷൻ എത്തുന്നതു വരെ അങ്ങനെ തന്നെ ചാരി അമർന്നിരുന്നു.

Ticket ഒക്കെ എടുത്ത് Platform ലേക്ക് നടന്നു.ഞാൻ അങ്ങോട്ടു ചോദിച്ചു ചേച്ചി എന്ന ഇനി വന്നത് ? ചേച്ചി : എന്തായ് ഞാൻ ഇനി വരണ്ടെ !

💬 Comments

View all comments