Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 15 [സണ്ണി]
അടിച്ചു. കുറേ വഴക്ക് പറഞ്ഞു.
രാവിലെ തന്നെ കെട്ടും ഭാണ്ഡവുമെടുത്ത്
എന്റെ വീട്ടിലേക്ക് പോയി. ഇനി അവിടെ
നിന്ന് പഠിച്ചാ മതീന്ന് പറഞ്ഞ് ...""
സോഫി ചമ്മലോടെ പറഞ്ഞ് നിർത്തി നിശ്വസിച്ചു.
കാര്യങ്ങൾ കൈവിട്ട് പോവാതെ നയത്തിൽ കൊണ്ടുപോകാൻ നാൻസി
തീരുമാനിച്ചു.
“സോഫി.. അങ്ങനെ വിട്ടാ പറ്റുകേല.
ഞാനെന്റെ മോളോട് ചോദിച്ചിട്ട് തന്നെയെ ഒള്ളു കാര്യം"" നാൻസി ചുമ്മാ ദേഷ്യം ഭാവിച്ചു.
““ഓ... അവളോട് ദേഷിച്ചിട്ട് വല്യ കാര്യമൊന്നും ഇല്ല. അതാ അവനെയും കൊണ്ട് ഇച്ചായൻ പോയത്" ആശയുടെ സ്വഭാവം ശരിക്കുമറിയാവുന്ന സോഫി പുച്ഛത്തോടെ പറഞ്ഞു. ആശ വശീകരിച്ച്
ചെയ്തതാണന്ന് എല്ലാവരെയുംകാൾ സോഫിക്കറിയാം. പക്ഷെ അത് പറഞ്ഞ്
വഴക്ക് കൂടാനൊന്നും അവർക്ക് താത്പര്യം
ഇല്ല. നാൻസിയാണെങ്കിൽ എങ്ങനെ ഇത്
നയത്തിൽ കൊണ്ടുപോകാമെന്നുള്ള
ആലോചനയിലായിരുന്നു.
““എന്തായാലും ചോദിക്കണം സോഫി.
കല്യാണപ്രായം ആയാ കൊഴപ്പം ഇല്ലാര്ന്ന്
എന്തേലും ചെയ്യാര്ന്ന് .. ആ പോട്ടെ""
നാൻസി സോഫിയുടെ മനസറിയാൻ നോക്കി.
““ഓ..ഇങ്ങനെയുള്ളവർ കല്യാണം കഴിഞ്ഞാ തന്നെ ഇങ്ങനൊക്കെ തന്നെ ആയിരിക്കും"" സോഫി വ്യക്തമായി തന്റെ
താത്പര്യമില്ലായ്മ അറിയിച്ചു.
““ഓ.... പ്രായം അതല്ലെ.. കുറച്ച് കഴിയുമ്പ
മാറുവായിരിക്കും"" നാൻസി നയത്തിൽ
അനുനയിപ്പിക്കാൻ നോക്കി..
““ങ്ങാ...എന്തായാലും..അവനെ കട്ടപനേ
കൊണ്ട് ചെന്നാക്കി ഇനി നോക്കണ്ട..""
സോഫി അറുത്ത് മുറിച്ച പോലെ പറഞ്ഞു.
അത് കേട്ടപ്പോ നാൻസിക്ക് വാശിയായി.
എങ്കിലും നാൻസി അത് പുറത്ത് കാണിച്ചില്ല. ആവിശ്യം തന്റെയാണ്...
നാൻസി ക്ഷമയോടെ നിന്ന് കല്യാണം
കഴിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടിൽ
സോഫിയെ കാണിക്കാൻ ചിരിച്ച് നിന്ന് വീട്ടിലേക്ക് വന്നു. പക്ഷെ നാൻസിയുടെ ഉള്ള് കലക്കിയിരുന്നു. അച്ചന് തന്നെ കണ്ട
ഭാവം ഇല്ല! സുബിൻ കുട്ടന്റെ കാര്യം ഇങ്ങനെയായി..!! എന്ത് ചെയ്യുമെന്നാലോ
ചിച്ച് വീട്ടിലെത്തിയ നാൻസി കാണുന്നത്
മുഖം കടന്നല് കുത്തിയ പോലെ ഇരിക്കുന്ന
ആശയെ! ഒറ്റ നോട്ടത്തിൽ നാൻസിക്ക്
കാര്യം മനസ്സിലായി.. ചെറുക്കൻ പോയത്
അവരുടെ പദ്ധതികളൊക്കെ പൊളിച്ചിട്ടുണ്ടാവും..!!
““എന്താടി ഒരു വാട്ടം നിനക്ക്""
വിഷമിച്ച വന്നതിന്റെ അലസതയോടെ നാൻസി ആശയോട് ചോദിച്ചു.
“ഓ... ഒന്നുമില്ലേ..."" ആശാമരിയ മുഖം
വീർപ്പിച്ച് കുത്തിയിരുന്നു.
അവളുടെ ഇരുപ്പ് കണ്ടപ്പോൾ നാൻസിക്ക്
ദേഷ്യം
💬 Comments
View all comments