Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 21 [സണ്ണി]
ഒന്ന് കടുപ്പിച്ചു.
“ഓ... മമ്മിക്കിനി പാലും കൊണ്ട് ഡെയ്ലി
പൂവാല്ലോ.. അച്ചനാണെ നെയ്മീൻ
കൂട്ടിയൊക്കെ ചോറും വാരിത്തരും !"
ആശ അർത്ഥം വച്ച് പിറുപിറുത്ത് തന്റെ
നെഗളിച്ചന്തിയിളക്കി നടന്നു പോയി.
നാൻസിയൊന്ന് ഞെട്ടി.! ഇവളെങ്ങാനും
സത്യാവസ്ഥയറിഞ്ഞാൽ പിന്നെ!!! എല്ലാം കൊളവാകും ... ഹോ ഓർക്കാൻ വയ്യ!!
നാൻസി ക്ഷീണമൊക്കെ വലിച്ചെറിഞ്ഞ്
എഴുനേറ്റ് അവളുടെ പുറകെ ചെന്നു.
വരാന്തയിലിരുന്ന് പുറത്തേക്ക് നോക്കുന്ന
അവളുടെയടുത്തിരുന്നു.
“മോളെ..സത്യം പറഞ്ഞാ അവര്
സമ്മതിച്ചെങ്കിലും ഒരു ചെറിയ
പ്രശ്നമുണ്ട് ..അതാ വൈകിട്ട് സാവധാനം
പറഞ്ഞാ മതിന്ന് വിചാരിച്ചേ.."
നാൻസി മുഖവരയിട്ടു.
“എന്നതാ പ്രശ്നം" ആശ നെറ്റിചുളിച്ചു.
“അത് മോളെ അവര് നൂറ് ശതമാനവും
നിങ്ങളെ കെട്ടിക്കാമെന്ന് സമ്മതിച്ചു.....!
പക്ഷേ..." നാൻസി ഒന്ന് നിർത്തി.
“ശോ.. പറയമ്മാ..." അവളുടെ ആകാംക്ഷ
കൂടി.
“അത് ... സുബിൻ കുട്ടന്റെ ഡിഗ്രി
ആദ്യം കഴിയട്ടെ... അതു കഴിഞ്ഞ് ഒരു
ചെറിയ ജോലിയും കൂടിയായിക്കഴിഞ്
നോക്കാമെന്ന് പറഞ്ഞു.!" നാൻസി
കല്ലുവച്ച നുണ പരമസത്യം പോലെ
പറഞ്ഞൊപ്പിച്ചു.!
“ഓ... അതിനെന്നാ കൊഴപ്പം. എനിക്ക്
പൂർണ്ണസമ്മതം!" ആശയ്ക്ക് വീണ്ടും
സന്തോഷം തിരിച്ചു വന്നു.
““....പക്ഷേ.. മോളേ..,അവന്റെ പഠിത്തം
കഴിയുന്ന വരെ നിങ്ങള് തമ്മിൽ
കാണരുതെന്നാ അവര് പറയുന്നത്.!!!!!!
അവനൊഴപ്പുമോന്നാ...അവരുടെ പേടി...""" ആശയുടെ സന്തോക്ഷത്തിന്റെ ബലത്തിൽ നാൻസി പറഞ്ഞൊപ്പിച്ചു.!
.....പെട്ടന്ന് ആശയുടെ മുഖം വാടി!!
....എന്റെ ജോബിനച്ചൻ പുണ്യാളാ....!
നാൻസിക്ക് വേറെ ആരെയും വിളിച്ച്
പ്രാർത്ഥിക്കാൻ തോന്നിയില്ല. എല്ലാം
ശരിയാവുമെന്ന് ആത്മവിശ്വാസം തന്ന
അച്ചനെ തന്നെ മനസിൽ വിചാരിച്ചു.!
ആശ ഒരഞ്ച് മിനുറ്റ് നിർവികാരയായി
തെങ്ങിന്റെ മണ്ടയിൽ നോക്കി നിന്നു .
പട്ടെന്ന് അവളുടെ മുഖത്ത് ഒരു ശാന്തത
തിരിച്ചു വന്നു.. പുണ്യാളച്ചാ രക്ഷിക്കണേ
...എന്ന് പ്രാർത്ഥിച്ച് പുറത്തതൊന്നും
കാണിക്കാതെ നാൻസി നിന്നു.
“ആ... കൊഴപ്പമില്ല..എന്തായാലും സമ്മതിച്ചില്ലേ. പക്ഷെ മമ്മി ഒരു ഉപകാരം
ചെയ്യണം. എനിക്കവന്റെ മൊബൈൽ
നമ്പർ മേടിച്ച് തരണം. വല്ലപ്പോഴും ഫോൺ
ചെയ്യാലോ.."" ഫോൺ നമ്പർ കിട്ടിയാൽ
ബാക്കി കാര്യങ്ങളൊക്കെ അവനുമായി
രഹസ്യമായി പറഞ്ഞ് ചെയ്യാമല്ലോയെന്ന്
ആശ കണക്ക് കൂട്ടി. ആശയ്ക്ക് വലിയ
കുഴപ്പമില്ലാത്തത് നാൻസിക്ക് ആശ്വാസം
നല്കി. പക്ഷെ മൊബൈൽ നമ്പറൊക്കെ
💬 Comments
View all comments