Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 21 [സണ്ണി]
അച്ചനെ നോക്കി കണ്ണിറുക്കിച്ചിരിച്ച് പുറത്തേക്കിറങ്ങി.
“ആ മോളേ..ഞാൻ സുബിന്റെ വീട്ടിലേക്ക്
ഇറങ്ങിയത.. നമുക്ക് കാര്യങ്ങൾ ചോദിക്കേണ്ടേ?" അച്ചൻ മുഖം കഴുകി
ഷർട്ട് ഇൻ ചെയ്ത് വന്ന് മാന്യനായി
ചിരിച്ചു കൊണ്ട് ചോദിച്ചു.
“ആ.. പിന്നെ വേണം. വേഗം ശരിയാക്കച്ചാ
എന്നാലല്ലേ.." ആശ നഖം കടിച്ച് നാണം
ഭാവിച്ചു പറഞ്ഞു. അച്ചനെ മൊത്തത്തിൽ
നോക്കി എല്ലാം കണ്ടുപിടിച്ച ഭാവത്തിൽ
ആശ നിന്നു.
“ആ... ഞാൻ മമ്മിയോട് അതിനെ പറ്റി
ഡ്സ്കസ് ചെയ്യുവാര്ന്ന്" അച്ചൻ വെളുക്കെ ചിരിച്ചു.
“മ്ഹും.. ഞാൻ കണ്ടു..." ആശ ആക്കി
ഒരു ചിരി ചിരിച്ചു...!അവർക്ക് മൂന്ന് പേർക്കും പരസ്പരം കണ്ടതിൽ ഉള്ളിൽ സന്തോഷം തോന്നി !. അവള് നാണിച്ച്
ചിരിച്ചത് അച്ചന് പച്ചക്കൊടി ആയി
തോന്നിയെങ്കിൽ അവള് കണ്ടത് കൊണ്ട്
അവർക്ക് തന്റെ കാര്യം വേഗംശരിയാക്കി
തരാതിരിക്കാൻ കഴിയില്ല എന്ന് ആശക്കും
തോന്നി. നാൻസിയാണെങ്കിൽ മനപൂർവം
അവളെ കാണിക്കാൻ തന്നെ ചെയ്തത്
ആണ്.! അച്ചന്റെ സുഖിപ്പിക്കൽ പേടി
ഇല്ലാതെ ഇനി എപ്പോൾ വേണമെങ്കിലും
കിട്ടാനുള്ള തുടക്കമായിട്ടാണ് നാൻസി
ഇതിനെ കണ്ടത്.!
“എന്നാ ഞാൻ പോയേച്ചും വരാങ്കെട്ടോ"
ഒന്നുമറിയാത്ത ഭാവത്തിൽ മാക്സി
ഇട്ട് നിൽക്കുന്ന നാൻസിയെയും,
കള്ള കുസൃതി ഒളിപ്പിച്ചിച്ച് ചിരിക്കുന്ന
ആശയേയും നോക്കി കൈവീശി
അച്ചൻ സുബിന്റെ വീട്ടിലേക്ക് നടന്നു.
എന്താണ് പറയണ്ടതെന്ന് നിശ്ചയമില്ലാതെ
തല പുകച്ച് കൊണ്ട് അച്ചൻ ബെല്ലടിച്ചു.
അതേസമയം നാൻസിയെ നോക്കി
കപട ദേഷ്യം കാണിച്ച് ആശ ഓരോന്ന്
പറഞ്ഞു കൊണ്ടിരുന്നു.
“എന്നാലും എന്നാ മമ്മി... ഈ പട്ടാപ്പകല്
നിങ്ങള്" ആശയുടെ മുഖത്ത് സംശയവും
ദേഷ്യവും വിടർന്നു. എന്നാൽ അവള്
മറച്ച് വെക്കാൻ ശ്രമിച്ച അസൂയയാണ്
മുന്നിട്ട് നിന്നത്.
“ഓ... നിനക്കെല്ലാം അറിയാവുന്നതല്ലെ..
പിന്നെ.. ന്നാ" ആശയോട് നയത്തിൽ
കുശുകുശുത്ത് നാൻസി അടുക്കളയിൽ
കയറി.
“എന്റെ കാര്യത്തി മമ്മിക്കീ സാമർത്ഥ്യം
ഒന്നുമില്ലല്ലോ" ആശ ദേഷ്യം ഭാവിച്ച്
പരിഭവം പറഞ്ഞു.
“അതെന്താടി... അങ്ങനെ ? ഞാൻ അച്ചനോട്പ്രത്യേകം പറഞ്ഞാരുന്നു.." നാൻസി വലിയ താത്പര്യം ഭാവിച്ച് അവളോട് ചാരിനിന്നു.
“മം... ഒന്നും നടന്നില്ലേ കാണാം എന്റെ
തനിക്കൊണം" ആശ ചുണ്ട് തള്ളി
ചന്തിയിളക്കി മുറിയിലേക്ക് പോയി.
💬 Comments
View all comments