Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 21 [സണ്ണി]
നിർത്താനുള്ള മാർഗങ്ങൾ.. പക്ഷെ
തത്കാലം അവരതിന് സമ്മതിച്ചില്ല.!""
ജോബിനച്ചൻ എവിടെയും തൊടാതെ
ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.....
ആശ:അത് കൊഴപ്പമില്ലച്ചാ ഞാൻ ക്ഷമിച്ച് കാത്തിരുന്നോളാം... പക്ഷെ അച്ചൻ
ഒരുപകാരം ചെയ്യണം""
അച്ചൻ: എന്നാ മോളു .."
ആശ : അവന്റെ മൊബൈൽ നമ്പർ
അവരോട് വാങ്ങിച്ച് തരണം.. ഫോണിൽ
വിളിക്കാനുളള പെർമിഷൻ ഉണ്ടല്ലോ""
അച്ചനൊന്ന് പരുങ്ങി. ഇനി അതും ചോദിച്ച് ചെന്നാൽ മിക്കവാറും താൻ
അവന്റെ പപ്പയുടെ തെറിപ്പാട്ട് മുഴുവൻ
കേട്ട് കുർബാന ചൊല്ലേണ്ടി വരും. അവര്
ചെലപ്പം പിന്നെ പള്ളിയിൽപോലും വരില്ല.!
“അത്.. മോളെ... അവന്റെ പഠിത്തം
ഉഴപ്പാതിരിക്കാൻ ഫോണ് പോലും
അവര് മേടിച്ച് കൊടുത്തിട്ടില്ല..!!"
അച്ചൻ രക്ഷപ്പെടാനുള്ള പഴുത് നോക്കി.
“ശൈ....പിന്നെ ..." ആശയുടെ മുഖം
നിരാശ കൊണ്ട് വാടി. അച്ചന് ഉള്ളിൽ
നല്ല സന്തോഷം തോന്നി. നാൻസി
വിദഗ്ദമായി പറഞ്ഞൊപ്പിച്ചിട്ടുണ്ട്.
ഇനി എങ്ങനെയെങ്കിലും മൊബൈല്
വാങ്ങിച്ച് അത് ഡിലീറ്റ് ചെയ്യണം....
പക്ഷെ പെണ്ണിന്റെ നിരാശ മാറ്റാൻ
എന്തെങ്കിലും വഴി കാണണം..
“മോളേ..പേടിക്കണ്ട... ഞാൻ ഇടയ്ക്കിടെ
ബാലഭവനിൽ പോവുമ്പോ മോളെയും
കൂട്ടാം.. അതിനടുത്താണല്ലോ അവന്റെ
കോളേജ്.." അ ച്ചൻ വാത്സല്യത്തോടെ
പറഞ്ഞു.
“ഓ..ചുമ്മാ കാണാനും മിണ്ടാനുമല്ലേ..
പറ്റുവൊള്ളച്ചാ" ആശ വല്ലായ്മയോടെ പറഞ്ഞു.
“അതു പോരെ മോളേ"
“അതല്ലച്ചാ ഫോണിലാണെങ്കിൽ
രഹസ്യമായി വിഡിയോ കോളൊക്കെ
ചെയ്ത്..." ആശ നാണം ഭാവിച്ച് നഖം
കടിച്ചു.
“ഹ്മം..കൊള്ളാം ഹി.ഹി.."
അച്ചൻ ആക്കിച്ചിരിച്ചു.
“ഓ... അച്ചൊനൊന്നും പിന്നെ അതിന്റെ
ആവിശ്യമില്ലാത്ത കൊണ്ട്." ആശയും
വിട്ടു കൊടുത്തില്ല.
“ഓ പെണ്ണിന് ചെറുക്കനെ കാണാതെ
ആകെ പ്രശ്നമായല്ലോ"
“അച്ചന് പിന്നെ എത്ര പേരാ അങ്ങനെ
കാണാനും മിണ്ടാനും മും.. നമ്മള് പാവങ്ങള്" ആശ അർത്ഥം
വെച്ച് ചിരിച്ചു.
“ങാ മോളേ അത് പറഞ്ഞപ്പഴാ ഓർത്തത്"
അച്ചൻ കിട്ടിയ ചാൻസിൽ കാര്യം എടുത്തിട്ടു....,
“മോളേ ആശേ കാര്യങ്ങളൊക്കെ ശരിയായ സ്ഥിതിക്ക് ഇനിയാ വിഡിയോ
ഇങ്ങോട്ട് തരാവല്ലോ ല്ലേ!?"
“അതെങ്ങനാ..ച്ചാ .. മൊത്തം ശരിയായിന്ന് ഇപ്പം പറയാമ്പറ്റ്വേ!?"
“അതെന്താ മോളേ അങ്ങനല്ലേ നമ്മുടെ കരാറ്......?"
“പക്ഷെ അച്ചാ... എനിക്ക് അവനെ
ഒന്ന് കാണാനും മിണ്ടാനും .....പിന്നെ
അതിനൊന്നും പറ്റില്ലല്ലോ!"
💬 Comments
View all comments