Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 22 [സണ്ണി]
ചായ കുടിച്ച് എഴുനേറ്റു .
“എല്ലാം വിശദമായി പറയണ ട്ടാ.. ഇഷ്ടം
പോലെ സമയണ്ട്" ആനി നാൻസിയെ
നോക്കി കണ്ണിറുക്കിക്കാണിച്ച് അച്ചന്റെ
കൂടെ പുറത്തിറങ്ങി വാതിൽ പുറത്ത്
നിന്ന് പൂട്ടി. വാതിലടയ്ക്കുന്നതൊക്കെ
മഠങ്ങളിലെ രീതിയാണെങ്കിലും അവരെ
നോക്കി കണ്ണിറുക്കിയതെന്തിനാണെന്ന്
അവന് മനസിലായില്ല...!
“എന്നാ കുട്ടാ ...നിനക്ക് അവളെ
കാണാത്തതിൽ വല്യ വിഷമവൊണ്ടല്ലേ"
നാൻസി അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി വർത്തമാനം തുടങ്ങി.
“ഓ... അത് പിന്നെ ... ഒന്ന് കാണണംന്ന്
തോന്നി" അവനൊന്ന് അലസമട്ടിൽ
പറഞ്ഞു.
“മും... കാണണന്ന് മാത്രവേ ഒള്ളോ"
നാൻസി വശ്യമായി ചിരിച്ചു.
“അത് പിന്നെ ആന്റി.." അവനൊന്ന് പതറി.
എല്ലാമറിയുന്ന ആന്റിയോട് ഒന്നും ഒളിച്ച്
വെക്കാൻ പറ്റില്ലല്ലോ.!
“മും.. അവളാണെങ്കി നിന്നെ കാണാഞ്ഞ്
ആകെ പൊറുതി മുട്ടിയിരിക്കുവാ"
“ആണോ"
“മം..നിന്നെത്തന്നെ കെട്ടുള്ളു.. എന്നാ
അവള് പറയുന്നേ.." നാൻസി അവന്റെ
മനസറിയാൻ ഇട്ട് നോക്കി.
“ങ്ങേ.. അങ്ങനെയാണോ" സുബിന്റെ
മുഖത്ത് പുച്ചം നിറഞ്ഞ ഒരത്ഭുതം
വിടർന്നു. അന്ന് അങ്ങനെയൊക്കെ
തോന്നിയിരുന്നു..പക്ഷെ ഇപ്പോളങ്ങനെയൊരു കാര്യമേ മനസിലില്ല.! പക്ഷെ ആന്റിയോട്
അങ്ങനെ പറയാൻ പറ്റില്ലല്ലോ.!
“പക്ഷെ... പപ്പയൊന്നും സമ്മതിക്കൂലല്ലോ
ആന്റി"സുബിൻ നല്ല പിള്ളയായി പറഞ്ഞു.
കാരണം അത്രയ്ക്ക് പേടിപ്പിച്ചിട്ടാണ്
അവനെ പപ്പ ഇവിടെ കൊണ്ടാക്കിയത്.
നീ.. വേറെ ആരെ വേണേലും പ്രേമിച്ചാലും
കൊഴപ്പമില്ല ഇവളെ ഇനി സ്വപ്നം പോലും
കാണരുതെന്ന ശക്തമായ താക്കീതോടെ
ആണവനെ പപ്പ പറഞ്ഞു വിട്ടത്. അത്
കൊണ്ടാണ് കോളേജിലെ അവന്റെ ഒരു
പ്രേമക്കേസറിഞ്ഞിട്ടും പപ്പ അവനോട്
ഒന്നും പറയാതിരുന്നത്.!
“ഓ..പപ്പയും മമ്മിയും വേണ്ടാന്ന്
പറഞ്ഞാലും നീ വേണ്ടാന്ന് വെക്കില്ല
എന്നാ അവള് പറയണത്" സുബിന്റെ
മനസറിയാൻ നാൻസി ഓരോന്ന്
പറഞ്ഞ് തുടങ്ങി.
“അവരെ എതിർത്ത് എങ്ങനാ.. ആന്റി !'"
സുബിൻ തല ചൊറിഞ്ഞു.
ഹമ്പടാ.. ഇവന് പഴയ താത്പര്യം ഒന്നും
ഇല്ലെന്ന് നാൻസിക്ക് മനസിലായി. ഇനി
ഇതറിഞ്ഞാ ആശ ചിലപ്പോ
💬 Comments
View all comments