കൊട്ടിയാംപാറയിലെ മറിയക്കുട്ടി [സണ്ണി]
📝 Ongoing
👁 5.2M views ❤ 5.3K likes 💬 370 comments
മഞ്ഞണിഞ്ഞ പുലർകാലത്ത് മേഘങ്ങൾ മറയ്ക്കുന്ന ഹരിതകമണിഞ്ഞ കൊട്ടിയാംപാറയിലെ മലനിരകൾക്കിടയിൽ........, നെയ്മറുടെ ഹെയർ കറുത്ത കരിമ്പാറക്കൂട്ടങ്ങൾ തള്ളിയിറങ്ങി നിന്നിരുന്നു. കിഴക്കാംതൂക്കായ പാറകൾക്കിടയിലൂടെ "......ആലുമാ ഢോലുമാ,.............." പാടിക്കൊണ്ട് ആർത്തലച്ച് പതഞ്ഞൊഴുകുന്ന കൊച്ചരുവികൾ കൊട്ടിയാംപാറയുടെ സൗന്ദര്യവും നിലനില്പുമായിരുന്നു...
💬 Comments
View all comments